ശല്ക്ക ചാട്ടവാലൻതിരണ്ടി
കടൽ വാസിയായ ഒരു മൽസ്യമാണ് ശല്ക്ക ചാട്ടവാലൻതിരണ്ടി അഥവാ Scaly Whipray. (ശാസ്ത്രീയനാമം: Himantura imbricata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.
Scaly whipray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | H. imbricata
|
Binomial name | |
Himantura imbricata (Bloch & J. G. Schneider, 1801)
| |
Synonyms | |
Brevitrygon imbricata (Bloch & Schneider, 1801)
|
കുടുംബം
തിരുത്തുകDasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .[1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Himantura imbricata". IUCN Red List of Threatened Species. Version 2010.2. International Union for Conservation of Nature. 2004. Retrieved August 24, 2010.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Froese, Rainer, and Daniel Pauly, eds. (2006). "Himantura imbricata" in ഫിഷ്ബേസ്. July 2006 version.