അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന ഒരു നിർദ്ദിഷ്ട തീവണ്ടിപ്പാതയാണ് ശബരിമല തീവണ്ടിപ്പാത(Sabarimala Railway) [1] 111 കിലോമീറ്റർ (69 മൈ) ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ,ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിർദ്ദിഷ്ട തീവണ്ടിനിലയങ്ങൾ, 2023 ആയപ്പോഴേക്കും അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാത നിർമ്മാണം പൂർത്തിയായി.[2]

ശബരിമല തീവണ്ടിപ്പാത
അടിസ്ഥാനവിവരം
അവസ്ഥConstruction
(Under progress)
സ്ഥാനംKerala
തുടക്കംഅങ്കമാലി (എറണാകുളം ജില്ല)
ഒടുക്കംErumeli(Kottayam)

Punalur(Kollam) Nedumangad(Trivandrum)

Nemom(Trivandrum)
നിലയങ്ങൾ20 (Proposed)
സേവനങ്ങൾ1
വെബ് കണ്ണിwww.sr.indianrailways.gov.in
പ്രവർത്തനം
ഉടമIndian Railways
പ്രവർത്തകർSouthern Railway zone
ഡിപ്പോകൾKollam
Ernakulam
റോളിങ്ങ് സ്റ്റോക്ക്WDP-4
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം111 കി.മീ (364,000 അടി)
പാതയുടെ ഗേജ്1,676 mm (5 ft 6 in)

പദ്ധതി വിശദാംശങ്ങൾ

തിരുത്തുക
 
പെരിയാർനദിക്ക് കുറുകെയുള്ള നിർമ്മാണപ്രവർത്തികൾ

250 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നിർദ്ദിഷ്ട അങ്കമാലി എരുമേലി പത്തനംതിട്ട പുനലൂർ നെടുമങ്ങാട് തിരുവന്തപുരം തീവണ്ടിപ്പാതയുടെ ആദ്യഘട്ടമാണ്.

"https://ml.wikipedia.org/w/index.php?title=ശബരിമല_തീവണ്ടിപ്പാത&oldid=3851311" എന്ന താളിൽനിന്ന് ശേഖരിച്ചത്