വർഗ്ഗത്തിന്റെ സംവാദം:കടൽ വിഭവങ്ങൾ
Latest comment: 8 വർഷം മുമ്പ് by Arjunkmohan in topic ഏത് നിലനിർത്തണം?
ഏത് നിലനിർത്തണം?
തിരുത്തുകവർഗ്ഗം:കടൽ വിഭവങ്ങൾ അല്ലെങ്കിൽ വർഗ്ഗം:കടൽഭക്ഷണം, ഏത് നിലനിർത്തണം. -- Raghith (സംവാദം) 10:32, 25 ഓഗസ്റ്റ് 2016 (UTC)
Raghith സമുദ്ര ഭക്ഷ്യവിഭവങ്ങൾ/കടൽ ഭക്ഷ്യവിഭവങ്ങൾ എന്നിവയാണു് കൂടുതൽ നല്ലതെന്ന് തോന്നുന്നു. കടൽ വിഭവം ഫുഡ് ആവണമെന്നില്ലല്ലോ?--Arjunkmohan (സംവാദം) 15:00, 26 ഓഗസ്റ്റ് 2016 (UTC)
- കടൽ അല്ലേ നല്ലത് ? --Adv.tksujith (സംവാദം) 17:10, 26 ഓഗസ്റ്റ് 2016 (UTC)
- Seafood ---> കടൽഭക്ഷണം
- Seafood dishes ---> കടൽ ഭക്ഷ്യവിഭവങ്ങൾ
എന്നിങ്ങനെയാണ് വർഗ്ഗങ്ങൾ, കടൽ വിഭവങ്ങൾ രണ്ടാമത്തേതിലേയ്ക്ക് തിരിച്ചു വിടണോ?--Arjunkmohan (സംവാദം) 15:00, 28 ഓഗസ്റ്റ് 2016 (UTC)