വർഗ്ഗത്തിന്റെ സംവാദം:അലക്സാണ്ടർ ചക്രവർത്തി
Latest comment: 11 വർഷം മുമ്പ് by Drajay1976
മഹാൻ വിക്കിപീഡിയയ്ക്കു യോജിക്കുമോ?--റോജി പാലാ (സംവാദം) 05:30, 11 മേയ് 2013 (UTC)
അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന വർഗ്ഗം തർജ്ജമ ചെയ്തതാണ്. ഗ്രേറ്റ് മലയാളത്തിലാക്കിയപ്പോൾ മഹാൻ എന്ന് കൊടുത്തു എന്നേയുള്ളൂ. നമ്മുടെ ശൈലിയനുസരിച്ച് മാറ്റണം. എങ്ങനെ മാറ്റാം? താളിലേതുപോലെ "അലക്സാണ്ടർ ചക്രവർത്തി" എന്നു മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:53, 11 മേയ് 2013 (UTC)
- ലേഖനത്തിലെ തലക്കെട്ടിനോടാണ് എനിക്കു യോജിപ്പ്. ഭൂരിപക്ഷത്തിനു വിടുക.--റോജി പാലാ (സംവാദം) 07:09, 11 മേയ് 2013 (UTC)
- എതിർക്കുന്നു മഹാൻ എന്നതു പോലുള്ള കൊമ്പുകളും വാലുകളും വേണ്ടാ എന്നാണ് എന്റെ അഭിപ്രായം.--Manuspanicker (സംവാദം) 08:03, 11 മേയ് 2013 (UTC)
- മഹാൻ വേണ്ട എന്നാണ് അഭിപ്രായം. --സിദ്ധാർത്ഥൻ (സംവാദം) 09:00, 11 മേയ് 2013 (UTC)
- ഇത്രയും അഭിപ്രായത്തിൽ നിന്ന് എന്തായാലും കാര്യം വ്യക്തമാണ്. "അലക്സാണ്ടർ ചക്രവർത്തി" എന്ന് മാറ്റുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:13, 11 മേയ് 2013 (UTC)