വേൾപൂൾ ഗാലക്സി
വിശ്വകദ്രു രാശിയിലെ സർപ്പിളാകൃതിയുള്ളതും പ്രതിപ്രവർത്തിക്കുന്നതുമായ താരാപഥമാണ് വേൾപൂൾ ഗാലക്സി. ഇതിന്റെ മെസ്സിയർ സംഖ്യ Messier 51a, NGC സംഖ്യ NGC 5194 എന്നിവയാണ്. സഹതാരാപഥമായ NGC 5195 ഉമായി ഇത് പ്രതിപ്രവർത്തിക്കുന്നു[4] . ഭൂമിയിൽ2 നിന്ന് ഏതാണ്ട് 2.3 കോടി പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രശസ്തമായ സർപ്പിളതാരാപഥങ്ങളിലൊന്നാണിത്. ബൈനോക്കൂലറുകളുപയോഗിച്ച് ഈ താരാപഥങ്ങളെ കാണാനാകും [5].
വേൾപൂൾ ഗാലക്സി | |
---|---|
നിരീക്ഷണ വിവരം (J2000 epoch) | |
നക്ഷത്രരാശി | വിശ്വകദ്രു[1] |
റൈറ്റ് അസൻഷൻ | 13h 29m 52.7s[2] |
ഡെക്ലിനേഷൻ | +47° 11′ 43″[2] |
ചുവപ്പ്‌നീക്കം | 463 ± 3 km/s[2] |
ദൂരം | 23 ± 4 Mly (7.1 ± 1.2 Mpc)[3] |
Type | SA(s)bc pec[2] |
Apparent dimensions (V) | 11′.2 × 6′.9[2] |
ദൃശ്യകാന്തിമാനം (V) | 9.0[2] |
Notable features | Interacting with NGC 5195[4] |
Other designations | |
Question Mark Galaxy,[2] Rosse's Galaxy,[2] M51a,[2] NGC 5194,[2] UGC 8493,[2] PGC 47404,[2] VV 001a,[2] VV 403,[2] Arp 85[2] | |
ഇതും കാണുക: താരാപഥം, List of galaxies |
1774-ൽ ചാൾസ് മെസ്സിയറാണ് ഈ താരാപഥത്തെ കണ്ടെത്തിയത്. സഹതാരാപഥമായ NGC 5195 കണ്ടെത്തിയത് 1781-ൽ പിയറി മെഷയ്ൻ ആണ്. സർപ്പിളാകൃതിയുള്ള ആദ്യത്തെ താരാപഥമായി ഇത് 1845-ൽ തിരിച്ചറിയപ്പെട്ടു. റോസെ പ്രഭുവാണ് ഈ കണ്ടുപിടിത്തം നടത്തിയത്.
അവലംബം
തിരുത്തുക- ↑ R. W. Sinnott, editor (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 0-933-34651-4.
{{cite book}}
:|author=
has generic name (help) - ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "NASA/IPAC Extragalactic Database". Results for NGC 5194. Retrieved 2006-12-06.
- ↑ Takáts, K.; Vinkó, J. (2006). "Distance estimate and progenitor characteristics of SN 2005cs in M51". Monthly Notices of the Royal Astronomical Society, Online Early. 372: 1735. doi:10.1111/j.1365-2966.2006.10974.x.
{{cite journal}}
: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link) - ↑ 4.0 4.1 H. Arp (1966). "Atlas of Peculiar Galaxies". Astrophysical Journal Supplement. 14: 1–20. doi:10.1086/190147.
- ↑ Nemiroff, Robert (2000-07-24). "Astronomy Picture of the Day". nasa.gov. Retrieved 2007-04-22.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help)