ചലച്ചിത്ര ഛായാഗ്രാഹകനായ വേൽരാജ് ആദ്യമായി രചന നിർവഹിച്ച് സംവിധാനം ചെയ്ത് 2014 - ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് വി.ഐ.പി എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെട്ട വേലൈയില്ലാ പട്ടതാരി (മലയാളം: തൊഴിൽരഹിതനായ ബിരുദധാരി). ധനുഷ്, അമല പോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ വിവേക്, ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [1]

വേലൈയില്ലാ പട്ടതാരി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവേൽരാജ്
നിർമ്മാണംധനുഷ്
രചനവേൽരാജ്
അഭിനേതാക്കൾധനുഷ്
അമല പോൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംവേൽരാജ്
ചിത്രസംയോജനംഎം.വി. രാജേഷ് കുമാർ
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
വിതരണംഎസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ചേഴ്സ്[1]
വണ്ടർബാർ ഫിലിംസ്
റിലീസിങ് തീയതി
  • 18 ജൂലൈ 2014 (2014-07-18)[2]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്80 മില്യൺ (including promotional costs)[3]
സമയദൈർഘ്യം133 മിനിറ്റുകൾ
ആകെ530 മില്യൺ[3]

അഭിനയിച്ചവർ

തിരുത്തുക
  1. 1.0 1.1 "Dhanush strikes gold with 'Velai Illa Pattathari'". Sify. 8 July 2014. Archived from the original on 16 September 2014. Retrieved 13 September 2014.
  2. Seshagiri, Sangeetha (13 August 2014). "Box Office: Will Suriya's 'Anjaan' Beat Dhanush's 'VIP' Collections?". International Business Times. Archived from the original on 10 June 2016. Retrieved 10 June 2016.
  3. 3.0 3.1 "2014: When little gems outclassed big guns in southern cinema". Hindustan Times. IANS. 19 December 2014. Archived from the original on 21 December 2014. Retrieved 21 December 2014.
"https://ml.wikipedia.org/w/index.php?title=വേലൈയില്ലാ_പട്ടതാരി&oldid=3264081" എന്ന താളിൽനിന്ന് ശേഖരിച്ചത്