വേലുത്തമ്പി ദളവ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വേലുത്തമ്പി എന്ന കരുത്തനായ ഭരണാധികാരിയുടെ ജീവിതത്തെ ആസ്പദമാക്കി 1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വേലുത്തമ്പി ദളവ.[1] ഓറിയന്റൽ മൂവീസിനുവേണ്ടി പി.കെ. സത്യപാലാണ് ഈ ചിത്രം നിർമിച്ചത്. ഇതിന്റെ സംവിധാനം എസ്.എസ്. രാജനും ജി. വിശ്വനാഥനും ചേർന്നാണ് നിർവഹിച്ചത്. തിരക്കഥയും സംഭാഷണവും ജഗതി എൻ.കെ. ആചാരിയുടെയുടേതാണ്. അഭയദേവ് എഴുതിയ 8 ഗനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയും ആർ. പാർത്ഥസാരഥിയും ചേർന്ന് ഈണം നൽകി. ന്യൂ ടോൺ, ശ്യാമള, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ച് പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. 1962 ഫെബ്രുവരി 23നു ഈ ചിത്രം റിലീസ് ചെയ്തു.

വേലുത്തമ്പി ദളവ
സംവിധാനംജി. വിശ്വനാഥ്
എസ്.എസ്. രാജൻ
നിർമ്മാണംപി.കെ. സത്യപാൽ
രചനജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
പി.കെ. സത്യപാൽ
എൻ.എൻ. പിള്ള
ആർ.എൻ. നമ്പ്യാർ
കെടാമംഗലം സദാനന്ദൻ
പഞ്ചാബി
രാഗിണി
അംബിക
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
പാർത്ഥസാരഥി
റിലീസിങ് തീയതി23/02/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

കൊട്ടാരക്കര ശ്രീധരൻ നായർ
പി.കെ. സത്യപാൽ
എൻ.എൻ. പിള്ള
ആർ.എൻ. നമ്പ്യാർ
കെടാമംഗലം സദാനന്ദൻ
പഞ്ചാബി
രാഗിണി
അംബിക (പ)
ടി.ആർ. ഓമന

പിന്നണിഗായകർതിരുത്തുക

എ.പി. കോമള
കെ. റാണി
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്

അവലംബംതിരുത്തുക

  1. B. Vijayakumar (2009 December 14). "Pazhassi Raja 1964". The Hindu. ശേഖരിച്ചത് 2011 March 15. Italic or bold markup not allowed in: |publisher= (help); Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക