വേതാളൻ കാവ് മഹാദേവ ക്ഷേത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം. ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വേതാളൻ കാവ് മഹാദേവ ക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | വേതാളൻ കാവ് മഹാദേവ ക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | കാപ്പിൽ കിഴക്ക്, കൃഷ്ണപുരം , കായംകുളം, ആലപ്പുഴ |
വിശേഷ ദിവസങ്ങൾ
തിരുത്തുകഎല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തിരുത്തുകദേശീയപാത 47 ൽ ഓച്ചിറയിൽ നിന്നും ചൂനാട് റോഡിലൂടെ കൈരളി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.
ചിത്രശാല
തിരുത്തുക
അവലംബം
തിരുത്തുകരജി.നം. എ. 282/2003