വേണാട് പത്രിക
മലയാളത്തിലെ ഒരു സായാഹ്ന ദിനപത്രമാണ് വേണാട് പത്രിക.[1] 1989ൽ കെ ജനാർദ്ദനൻ നായർ ആരംഭിച്ച ഈ പത്രത്തിൻറെ ഹെഡ് ഓഫീസ് തിരുവനന്തപുരത്താണ്.[2][3][4] ദി ടെലഗ്രാഫ് പത്രത്തിൻറെ മുഖ്യപത്രാധിപരായ ആർ. രാജഗോപാൽ തന്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത് ഈ പത്രത്തിലൂടെയായിരുന്നു.[5][6]
വിവാദം
തിരുത്തുകമീഡിയ ലിസ്റ്റിൽ 'എ' കാറ്റഗറിയിൽനിന്നും 'ബി' കാറ്റഗറിയിലേക്കു വരാനും സാമ്പത്തിക തിരിമറികൾക്കുംവേണ്ടി സർക്കുലേഷൻ പെരുപ്പിച്ചു കാണിക്കുന്നു എന്ന പേരിൽ 2019ൽ ഈ പത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു.[7]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കേരള സർക്കാർ പരസ്യയിന കണക്ക്" (PDF). niyamasabha.
- ↑ "Venad Pathrika". newspapers.in.
- ↑ "K Janardhanan Nair felicitated. The Hindu Report". Chennai, India. 28 May 2002. Archived from the original on 2019-12-31. Retrieved 2019-12-31.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "K Janardhanan Nair felicitated. Express Buzz Report".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Telegraph editor, R Rajagopal: Cannot afford to stay neutral". kochipost. 2019-10-19. Archived from the original on 2019-10-19. Retrieved 2023-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "റിസ്ക് എടുക്കുന്നത് പബ്ലിഷർ: ആർ. രാജഗോപാൽ". usmalayali. 2023-01-09. Archived from the original on 2023-08-20. Retrieved 2023-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "വിജിലൻസ് അന്വേഷണം അണിയറയിൽ". marunadan malayalee. 2019-02-25. Archived from the original on 2020-08-09. Retrieved 2023-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link)
മലയാള ദിനപ്പത്രങ്ങൾ | |
---|---|
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] |