തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ സായാഹ്‌ന ദിനപത്രമാണ് ജനറൽ.

ജനറൽ
തരംസായാഹ്‌ന ദിനപത്രം
ഉടമസ്ഥ(ർ)ജോണി ചാണ്ടി
സ്ഥാപക(ർ)പി.ടി. ആന്റണി, കെ. കരുണാകരൻ
പ്രസാധകർജോണി ചാണ്ടി
എഡിറ്റർ-ഇൻ-ചീഫ്ജോണി ചാണ്ടി
സ്ഥാപിതം1976
ഭാഷമലയാളം
ആസ്ഥാനംതൃശ്ശൂർ
Circulation1,25,000 ദിനം
ISSN2249-1902
ഔദ്യോഗിക വെബ്സൈറ്റ്Generaldaily.com

പതിപ്പുകൾ

തിരുത്തുക
  • ജനറൽ പത്രം - തൃശ്ശൂർ അച്ചടി പതിപ്പ്.
  • ഓൺലൈൻ പതിപ്പ്.[1]
  • മലയാളം ഓൺലൈൻ പതിപ്പ്.[2]
  • ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്.[3]
  • ഇന്റർനാഷണൽ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്.[4]


  • 1976 മെയ് 21ന്  "ജനറൽ" സ്ഥാപിതമായി.
  • ജനറൽ പത്രത്തിൻറെ ആദ്യ പ്രതി 1976ൽ മെയ് 21ന് പ്രസിദ്ധീകരിച്ചു.
  • 1996-മുതൽ തൃശൂർ ചാണ്ടീസ് ഗ്രൂപ്പിൻറെ (ജോണി ചാണ്ടി) ഉടമസ്ഥതയിൽ.
  • 1997-ൽ ജനറൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു.
  • 2005-മുതൽ ജനറൽ മീഡിയ - ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2006-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2006-മുതൽ ജനറൽ പത്രത്തിൻറെ ഇ-പേപ്പർ പ്രസിദ്ധീകരിക്കുന്നു. ജനറൽ ദിനപത്രം എല്ലാ എഡിഷനുകളും കംപ്യൂട്ടറിലും മൊബൈലിലും വായിക്കാവുന്ന രീതിയിൽ ഇ പേപ്പർ ആയും ലഭ്യമാണ്.
  • 2010-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ സോഷ്യൽ മീഡിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2012-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ ആശയ വിനിമയ സംവിധാനം വാട്സ്ആപ്പ്, ടെലഗ്രാം പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2020-മുതൽ ജനറൽ റേഡിയോ - മലയാളം ഇന്റർനെറ്റ് റേഡിയോ, പോഡ്കാസ്റ്റ് പ്രക്ഷേപണം ഓൺലൈനിൽ സ്പോട്ടിഫൈ, ഗൂഗിൾ പോഡ്കാസ്റ്റ്, ആപ്പിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ വാർത്തകളും മറ്റും സംപ്രേഷണം ചെയ്യുന്നു.
  1. "General Daily - Online Edition". Archived from the original on 2014-04-18. Retrieved 2017-12-27.
  2. ജനറൽ പത്രം - മലയാളം ഓൺലൈൻ പതിപ്പ്
  3. "ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്". Archived from the original on 2014-04-18. Retrieved 2017-12-27.
  4. ഇന്റർനാഷണൽ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=ജനറൽ_ദിനപത്രം&oldid=3812699" എന്ന താളിൽനിന്ന് ശേഖരിച്ചത്