വെള്ളി എറിയൻ
(വെള്ളവയറൻ കടൽപ്പരുന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരുന്തുകളിൽ കാക്കയോളം വലിപ്പമുള്ള ഒരിനമാണ് വെള്ളി എറിയൻ[2] [3][4][5] - Black-winged Kite. വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകൾ ധാരാളമുള്ള പ്രദേശത്താണു ഇവ കൂടുതലായും കാണപ്പെടുന്നത്.
വെള്ളി എറിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. caeruleus
|
Binomial name | |
Elanus caeruleus Desfontaines, 1789
| |
Synonyms | |
Elanus melanopterus |
രൂപവിവരണം
തിരുത്തുകഇരിക്കുമ്പോൾ ഇവയുടെ ചിറകിനുമുകളിലായി ഒരു കറുത്തപട്ട ദൃശ്യമാകുന്നു. ഇവയുടെ കണ്ണിന്റെ ഭാഗത്തായി വീതികുറഞ്ഞ കറുത്ത കൺപട്ട കടന്നു പോകുന്നു. ചിറകിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറമാണ്. വെള്ള നിറത്തിലുള്ള ഇവയുടെ വാലിലെ തൂവലുകൾ എല്ലാം ഒരേ നീളമാണുള്ളത്. പറക്കുമ്പോൾ കാറ്റിനെതിരായി ചവിട്ടി നിൽക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ഭക്ഷണം
തിരുത്തുകപുൽച്ചാടികൾ, എലികൾ, ഉരഗങ്ങൾ മുതലയവ.
കൂടുകെട്ടൽ
തിരുത്തുകവർഷം മുഴുവൻ പ്രദേശങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാവും.[6] ഒറ്റപ്പെട്ട ഉയരമുള്ള മരങ്ങളിലാണ് കൂട് ഉണ്ടാക്കുന്നത്. [7]
അവലംബം
തിരുത്തുക- ↑ BirdLife International (2009) Elanus caeruleus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 11 February 2010.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Birds of periyar, R. sugathan- Kerala Forest & wild Life Department
- ↑ tell me why. manorama publishers. 2017.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകElanus caeruleus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Photographs, videos and calls Archived 2011-12-15 at the Wayback Machine.