വെളിയന്നൂർ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെളിയന്നൂർ.[1] ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 33 കിലോമീറ്റർ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽനിന്ന് ഉഴവൂരിലേയ്ക്കുള്ള ദൂരം 8 കിലോമീറ്റർ ആണ്.

വെളിയന്നൂർ
ഗ്രാമം
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ10,156
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-67

ജനസംഖ്യ

തിരുത്തുക

2001 ലെ കനേഷുമാരി പ്രകാരം വെളിയന്നൂരിൽ 5114 പുരുഷന്മാരും 5042 സ്ത്രീകളും ഉൾപ്പെടെ 10156 ആയിരുന്നു ജനസംഖ്യ.[2]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=വെളിയന്നൂർ&oldid=4144674" എന്ന താളിൽനിന്ന് ശേഖരിച്ചത്