1788-ൽ അംഗീകൃതമായ വെല്ലോസിയേസി കുടുംബത്തിലെ ഒരു സസ്യ ജനുസ്സാണ് വെല്ലോസിയ.[1][2]

വെല്ലോസിയ
Temporal range: Mid Neogene – Recent 14–0 Ma
Uma Vellozia sp. de de no Parque Estadual do Ibitipoca, estado de Minas Gerais, Brasil
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Velloziaceae
Type species
Vellozia candida
J.C. Mikan[1]
Vellozia aloifolia[3]

പനാമയിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഇനം (വി. ട്യൂബിഫ്ലോറ) ഒഴികെ ഈ ജനുസ്സ് തെക്കേ അമേരിക്കയിൽ തദ്ദേശീയമായി കാണപ്പെടുന്നു. മിനാസ് ജെറൈസ് സംസ്ഥാനത്ത് ധാരാളം ഉള്ള മിക്ക ഇനങ്ങളും ബ്രസീൽ സ്വദേശികളാണ്.[4]

സ്പീഷീസ്[5]
  1. 1.0 1.1 Tropicos, Vellozia Vand.
  2. Vandelli, Domingo. 1788. Florae Lusitanicae et Brasiliensis Specimen 32
  3. 1824 illustration from Nova genera et species plantarum. Munich, author Martius, Carl Friedrich Philipp von
  4. Smith, Lyman Bradford. 1962. A synopsis of the American Velloziaceae. Contributions from the United States National Herbarium 35: 251-292, plates i-viii
  5. "The Plant List, search for Vellozia". Archived from the original on 2020-02-18. Retrieved 2019-09-16.
"https://ml.wikipedia.org/w/index.php?title=വെല്ലോസിയ&oldid=3987675" എന്ന താളിൽനിന്ന് ശേഖരിച്ചത്