വിസ്റ്റുല നദി
വിസ്റ്റുല നദി | |
---|---|
Country | പോളണ്ട് |
Towns/Cities | Wisła, Oświęcim, Kraków, Sandomierz, Warsaw, Płock, Włocławek, Toruń, Bydgoszcz, Grudziądz, Tczew, Gdańsk |
Physical characteristics | |
പ്രധാന സ്രോതസ്സ് | ബരാനിയ ഗോറ, സൈലേഷ്യൻ ബെസ്കിഡ്സ് 1,106 മീ (3,629 അടി) 49°36′21″N 19°00′13″E / 49.60583°N 19.00361°E |
നദീമുഖം | മിക്കോസെവോ,, ഗ്ഡാൻസ്ക് ഉൾക്കടൽ, ബാൾട്ടിക് കടൽ, പോളണ്ടിലെ ഷ്വിബ്നോയ്ക്ക് സമീപമുള്പ്രസെക്കോപ് ചാനൽ 0 മീ (0 അടി) 54°21′42″N 18°57′07″E / 54.36167°N 18.95194°E |
നീളം | 1,047 കി.മീ (651 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 193,960 കി.m2 (2.0878×1012 sq ft) |
പോഷകനദികൾ |
'വിസ്റ്റുല നദി 1,047 കിലോമീറ്റർ (651 മൈൽ) നീളമുള്ള[1][2] പോളണ്ടിലെ ഏറ്റവും നീളമേറിയ നദിയും യൂറോപ്പിലെ ഒമ്പതാമത്തെ നീളമുള്ള നദിയുമാണ് . അതിൻ്റെ നീർത്തട പ്രദേശം, പോളണ്ടിന് പുറമെ മറ്റ് മൂന്ന് രാജ്യങ്ങളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു, 193,960 ചതുരശ്ര കിലോമീറ്റർ (74,890 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന അതിൽ 168,868 ചതുരശ്ര കിലോമീറ്റർ (65,200 ചതുരശ്ര മൈൽ) പോളണ്ടിലാണ്.[3]'
അവലംബം
തിരുത്തുക- ↑ "Vistula River". pomorskie.travel. Archived from the original on 13 August 2018. Retrieved 13 August 2018.
Vistula - the most important and the longest river in Poland, and the largest river in the area of the Baltic Sea. The length of Vistula is 1047 km.
- ↑ "Top Ten Longest Rivers in Europe". www.top-ten-10.com. Archived from the original on 7 August 2018. Retrieved 13 August 2018.
- ↑ Statistical Yearbook of the Republic of Poland 2017, Statistics Poland, p. 85-86