ക്രാക്കോവ്

(Kraków എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളണ്ടിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നും ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ക്രാക്കോവ് (Kraków Polish pronunciation: [ˈkrakuf] listenCracow,Krakow (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: English: /ˈkrɑːk/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: English: /ˈkræk/),[2][3] വിസ്തുല നദീതീരത്തായി (Polish: Wisła) സ്ഥിതിചെയ്യുന്ന ഈ നഗരം ഏഴാം നൂറ്റാണ്ടിനാണ് സ്ഥാപിക്കപ്പെട്ടത്.[4] പോളണ്ടിലെ പ്രധാന സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നായ ഈ നഗരം ഒരു വിദ്യാഭ്യാസ സാംസ്കാരിക കലാകേന്ദ്രവുംകൂടിയാണ്. 1038 മുതൽ 1569 വരെ പോളണ്ട് രാജവംശത്തിന്റെ തലസ്ഥാനവും 1569 മുതൽ 1795 വരെ പോളിഷ് ലിത്വേനിയൻ കോമൺ‌വെൽത് തലസ്ഥാനവും ആയിരുന്നു; [5] സമുദ്രനിരപ്പിൽ നിന്നും 219 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 7,62,508 ആണ്.

Kraków
Royal Capital City of Kraków
Stołeczne Królewskie Miasto Kraków

Left to right: St. Mary's Basilica • Barbican • Renaissance courtyard within Wawel Castle • Kraków, as seen from the Krakus Mound • Wawel Cathedral • Saints Peter and Paul Church • Town Hall Tower • Cloth Hall • Collegium Novum • Juliusz Słowacki Theatre • Floriańska Street •
പതാക Kraków
Flag
ഔദ്യോഗിക ചിഹ്നം Kraków
Coat of arms
CountryPoland
VoivodeshipLesser Poland
CountyKraków County
City rights5 June 1257
ഭരണസമ്പ്രദായം
 • MayorJacek Majchrowski (I)
 • Deputy MayorTadeusz Trzmiel (I)
വിസ്തീർണ്ണം
 • City326.8 ച.കി.മീ.(126.2 ച മൈ)
 • മെട്രോ
1,023.21 ച.കി.മീ.(395.06 ച മൈ)
ഉയരം
219 മീ(719 അടി)
ജനസംഖ്യ
 (31 December 2014)
 • City7,62,508 [1]
 • ജനസാന്ദ്രത2,327.7/ച.കി.മീ.(6,029/ച മൈ)
 • മെട്രോപ്രദേശം
1,725,894
Demonym(s)Cracovian
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
30-024 to 31–962
ഏരിയ കോഡ്+48 12
വെബ്സൈറ്റ്www.krakow.pl
Official nameHistoric Centre of Kraków
TypeCultural
CriteriaIV
Designated1978 (2nd session)
Reference no.29
UNESCO regionEurope
  1. www.ideo.pl, ideo -. "Urząd Statystyczny w Krakowie". stat.gov.pl.
  2. "Cracow". ആർക്കൈവ് പകർപ്പ്. Oxford Dictionaries. US English. Archived from the original on 2016-05-09. Retrieved 2016-10-15.
  3. "Cracow". ആർക്കൈവ് പകർപ്പ്. Oxford Dictionaries. British & World English. Archived from the original on 2016-05-09. Retrieved 2016-10-15.
  4. The Municipality Of Kraków, Press Office (2008). "Our City. History of Kraków (archaeological findings)". Archived from the original on 19 February 2007. Retrieved 11 September 2007.
    Marek Strzala. "History of Kraków". Krakow Info. Retrieved 23 December 2012.
  5. Jagiellonian University Centre for European Studies, "A Very Short History of Kraków", see: "1596 administrative capital, the tiny village of Warsaw". Archived from the original on 12 March 2009. Retrieved 12 May 2007.
"https://ml.wikipedia.org/w/index.php?title=ക്രാക്കോവ്&oldid=3775762" എന്ന താളിൽനിന്ന് ശേഖരിച്ചത്