മുക്കോൺ തുരുത്ത്
(നദീമുഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് മുക്കോൺ തുരുത്ത് എന്ന് സ്വതേ പറയപ്പെടുന്നത്. ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ മുക്കോൺ തുരുത്ത് നിർണ്ണയിക്കാൻ ആവുകയില്ല.
ഭൂമിശാസ്ത്ര സംജ്ഞാതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |