കാട്ടാക്കട താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് കാട്ടാക്കട താലൂക്ക്. കാട്ടാക്കടയാണു ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ചിറയിൻകീഴ്, വർക്കല എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കേരളത്തിൽ പുതുതായി രൂപീകരിച്ച താലൂക്കുകളിൽ ഒന്നാണു കാട്ടാക്കട താലൂക്ക്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടാക്കട_താലൂക്ക്&oldid=3333539" എന്ന താളിൽനിന്ന് ശേഖരിച്ചത്