വിമലനാഥൻ
ജൈനമതത്തിലെ പതിമൂന്നാമത്തെ തീർത്ഥങ്കരനാണ് വിമലനാഥൻ .ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് കൃതവർമ്മന്റെയും മഹാറാണി ശ്യാമാദേവിയുടെയും പുത്രനാനായാണ് വിമലനാഥൻ ജനിച്ചത്. മാഘ മാസത്തിലെ ശുക്ലപക്ഷത്തിൽ 3-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
വിമലനാഥൻ | |
---|---|
13-ആം ജൈന തീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | വിമൽനാഥ് |
Historical date: | 1.6 X 10^211 Years Ago |
കുടുംബം | |
പിതാവ്: | കൃതവർമ്മൻ |
മാതാവ്: | സുരമ്യ(ശ്യാമ) |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങക്ക് | |
ജനനം: | കാംപില്യ |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | വരാഹം |
ഉയരം: | 60 ധനുഷ്(180 മീറ്റർ) |
മരണസമയത്തെ പ്രായം: | 6,000,000 വർഷം |
Attendant Gods | |
Yaksha: | Shatdukh |
Yaksini: | Vijaya |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31