ബെല്ലാന ചന്ദ്രശേഖർ ഒരു ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരിയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] [3]

ബല്ലാന ചന്ദ്രശേഖർ
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
2019
പിൻഗാമിഅശോക് ഗജപതി രാജു
മണ്ഡലംവിജയനഗരം , ആന്ധ്രപ്രദേശ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-08-11) 11 ഓഗസ്റ്റ് 1961  (63 വയസ്സ്)
ശ്രീകാക്കുളം
രാഷ്ട്രീയ കക്ഷിവൈ.എസ് ആർ കോണ്ഗ്രസ് പാർട്ടി
പങ്കാളിശ്രീദേവി
ഉറവിടം: [1]

പരാമർശങ്ങൾ

തിരുത്തുക
  1. "Vizianagaram (Andhra Pradesh) Election 2019". Times Now. 23 May 2019. Retrieved 24 May 2019.
  2. "Commoners humble scions of Vizianagaram kings in polls". The New Indian Express. 26 May 2019. Retrieved 29 September 2019.
  3. "VZM may not be a cakewalk for father-daughter duo of Ashok and Aditi this time". V Kamalakara Rao. The Times of India. 2 April 2019. Retrieved 29 September 2019.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെല്ലാന_ചന്ദ്രശേഖർ&oldid=4100372" എന്ന താളിൽനിന്ന് ശേഖരിച്ചത്