അശോക് ഗജപതി രാജു
ഇന്ത്യയിലെ 16 ആം ലോക സഭയിലെ അംഗം
തെലുങ്കുദേശം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പതിനാറാം ലോക്സഭയിലെ വ്യോമഗതാഗത വകുപ്പ് മന്ത്രിയുമാണ് അശോക് ഗജപതി രാജു (ജനനം 16 ജൂൺ 1951). പുസാപതി രാജകുടുംബാംഗമാണ്
അശോക് ഗജപതി രാജു | |
---|---|
Minister of Civil Aviation | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
മുൻഗാമി | Ajit Singh |
Member of Parliament | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Botcha Jhansi Lakshmi |
മണ്ഡലം | Vizianagaram |
Member of Legislative Assembly | |
ഓഫീസിൽ 1978 - 2004 2009 - 2014 | |
മുൻഗാമി | Geetha Meesala |
മണ്ഡലം | Vizianagaram |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Vizianagaram, Andhra Pradesh | 16 ജൂൺ 1951
പങ്കാളി | Sunila |
കുട്ടികൾ | 2 |
വസതി | Vizianagaram |
അൽമ മേറ്റർ | Andhra University [1] |
ജീവിതരേഖ
തിരുത്തുക1978-ൽ ജനതാപാർട്ടിക്കുവേണ്ടി മത്സരിച്ചു. തുടർന്ന് തെലുങ്കുദേശം പാർട്ടിയിൽ. 1983, 85, 89, 99, 2009-ലും എം.എൽ.എ. ആയി. പലതവണ സംസ്ഥാനത്ത് മന്ത്രിയായി. എൻ.ടി. രാമറാവു മന്ത്രിസഭയിൽ എക്‌സൈസ് വകുപ്പും ചന്ദ്രബാബുനായിഡു മന്ത്രിസഭയിൽ ധനകാര്യം, നിയമം, റവന്യൂ വകുപ്പുകളും കൈകാര്യം ചെയ്തു. 2014-ൽ ആന്ധ്രപ്രദേശിലെ വിഴിയനഗരം മണ്ഡലത്തിൽനിന്ന് ജയിച്ച് ലോക്സഭയിലെത്തി.[2]
അവലംബം
തിരുത്തുക- ↑ Wednesday, May 28, 2014. "Ashok Gajapathi Raju". Business Standard. Retrieved 2014-05-28.
{{cite web}}
: Text "07:12 PM IST" ignored (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)