വിക്ടോറിയ അസ്രെരെങ്ക

ബെലാറൂഷ്യൻ ടെന്നീസ് താരം

ഒരു ബെലാറൂഷ്യൻ പ്രാഫഷണൽ ടെന്നീസ് താരമാണ് വിക്ടോറിയ അസ്രെരെങ്ക (ജനനം:31 ജൂലൈ 1989) മുൻ ലോക ഒന്നാം നമ്പർ താരമായ വിക്ടോറിയ 2016 ഒക്ടോബർ 24 ലെ റാങ്കിംങ്ങ് പ്രകാരം 24-ാം സ്ഥാനത്താണ്.

വിക്ടോറിയ അസ്രെരെങ്ക
Azarenka at the 2016 Australian Open Players' Party
Full nameVictoria Fyodorovna Azarenka
Country ബെലാറുസ്
ResidenceMonte Carlo, Monaco
Born (1989-07-31) 31 ജൂലൈ 1989  (35 വയസ്സ്)
Minsk, Byelorussian SSR, Soviet Union
Height1.83 മീറ്റർ (6 അടി 0 ഇഞ്ച്)
Turned pro2003
PlaysRight-handed (two-handed backhand)
Career prize moneyUS$28,244,443 (29 August 2016)[1][2]
Singles
Career record463–166 (73.61% in Grand Slam and WTA Tour main draw matches, and in Fed Cup)[1]
Career titles20 WTA, 1 ITF [1]
Highest rankingNo. 1 (30 January 2012)
Current rankingNo. 19 (30 January 2017)
Grand Slam results
Australian OpenW (2012, 2013)
French OpenSF (2013)
WimbledonSF (2011, 2012)
US OpenF (2012, 2013)
Other tournaments
ChampionshipsF (2011)
Doubles
Career record136–51
Career titles6 WTA, 3 ITF
Highest rankingNo. 7 (7 July 2008)
Current rankingNo. 444 (8 February 2016)
Grand Slam Doubles results
Australian OpenF (2008, 2011)
French OpenF (2009)
WimbledonQF (2008)
US Open2R (2009)
Mixed Doubles
Career titles3
Grand Slam Mixed Doubles results
Australian OpenF (2007)
French OpenW (2008)
Wimbledon3R (2012)
US OpenW (2007)
Last updated on: 4 April 2016.

രണ്ട് ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾ കിരീടം നേടിയിട്ടുള്ള (2012, 2013), ഇവർ ഗ്രാന്റ്സ്ലാം സിംഗിൾ കിരീടം നേടുന്ന ആദ്യ ബെലാറൂഷ്യൻ ആണ്.

ലണ്ടൻ ഒളിംമ്പിക്സിൽ സിംഗിൾസിൽ വെളളിയും മിക്സഡ് ഡബിൾസിൽ സ്വർണ്ണവും രണ്ട് മിക്സഡ് ഡബിൾസ് ഗ്രാന്റ്സ്ലാം കിരീടവും നേടിയിട്ടുണ്ട്.[3][4][5]

  1. 1.0 1.1 1.2 "Career Prize Money Leaders" (PDF). WTA. 2016-08-29. Retrieved 2016-09-04.
  2. "Victoria Azarenka Career Statistics". wtatennis.com. Retrieved 2016-09-04.
  3. "World's top women ready for US Open: in pictures". The Daily Telegraph. London. 24 August 2012. Retrieved 10 September 2012.
  4. Timothy Rapp (27 August 2012). "US Open Tennis 2012: Breaking Down the Hottest Storylines at Flushing Meadows". bleacherreport.com. Retrieved 10 September 2012.
  5. Rothenberg, Ben (6 September 2012). "No. 1 With a Sound and Style All Her Own". The New York Times. Retrieved 10 September 2012.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_അസ്രെരെങ്ക&oldid=4101156" എന്ന താളിൽനിന്ന് ശേഖരിച്ചത്