വിക്കിപീഡിയ സംവാദം:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക

(വിക്കിപീഡിയ സംവാദം:സുപ്രധാന ലേഖനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


ആവശ്യലേഖനങ്ങൾ

തിരുത്തുക

എല്ലാ വിക്കിപീഡിയയിലും വരേണ്ട 1000 ലേഖനങ്ങളിൽ. ഏതാണ്ടു് 300ഓളം ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇപ്പോഴും ചുവന്നാണു് കിടക്കുന്നത്. പുതിയ ലെഖനങ്ങൾ എഴുതാൻ ശ്രദ്ധകെന്ദ്രീകരിക്കുന്ന എല്ലാവരും ഈ കണ്ണികൾ ഒക്കെ നീലയാക്കാൻ മനസ്സു വെച്ചിരുന്നെങ്കിൽ നന്നായിരുന്നു. --Shiju Alex|ഷിജു അലക്സ് 05:29, 10 ഓഗസ്റ്റ് 2009 (UTC)Reply

ഒറിജിനൽ പട്ടിക ഇവിടെ --ജേക്കബ് 05:50, 10 ഓഗസ്റ്റ് 2009 (UTC)Reply

പട്ടിക പുതുക്കിയിട്ടുണ്ടു്. ദയവു് ചെയ്ത് പട്ടിക മലയാളീകരിക്കരുത്. നിർബന്ധമാനെങ്കിൽ നീലകണ്ണികൾ മലയാളീകരിക്കാം --Shiju Alex|ഷിജു അലക്സ് 06:06, 10 ഓഗസ്റ്റ് 2009 (UTC)Reply

സമീപകാല മാറ്റങ്ങൾ

തിരുത്തുക

ഒറിജിനൽ പട്ടികയിലെ സമീപകാല മാറ്റങ്ങൾ ഇവിടെ നിന്നും പകർത്താമോ? --ഷാജി 19:13, 1 മാർച്ച് 2011 (UTC)Reply

New real time list of missing articles

തിരുത്തുക

I suggest that you give a look to the Mix'n'match tool by Magnus Manske, and that you recommend it from this page. Thanks to Wikidata, it's able to tell you in real time what articles you're missing out of several reliable lists of relevant persons. --Nemo 17:06, 10 ഒക്ടോബർ 2014 (UTC)Reply

Malayalam Translation Nadathaavo?

തിരുത്തുക

Ee page ile Blue coloured pages malayalathil translate cheyyatte? Cheyyan pattillengil just remove the article from the category തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ. Adithyak1997 (സംവാദം) 16:41, 9 ജൂലൈ 2018 (UTC)Reply

Adithyak1997 ചെയ്തോളു പക്ഷെ പേരുകൾ അധികമായി ചേർക്കരുത്.Akhiljaxxn (സംവാദം) 00
12, 10 ജൂലൈ 2018 (UTC)

Njan nadathiya aa edit endhukonda revert cheythath enn onn parayaamo? Adithyak1997 (സംവാദം) 08:43, 10 ജൂലൈ 2018 (UTC)Reply

ഒരു പേജിന്റെ പേര് മാറുന്നതിന്റെ മുമ്പായി അക്കാര്യം ഇവിടെ സംവാദം താളിൽ ചർച്ച ചെയ്യേണ്ടതായിരുന്നു. ഈ പേജ് മെറ്റയിലെ പേ ജിനനുസരിച്ചാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. വേണമെങ്കിൽ താങ്കൾ നൽകിയ പേരും സ്വീകരിക്കാവുന്നതായിരുന്നു.പക്ഷേ താങ്കൾ പേരു മാറ്റുന്ന സമയത്ത് സംവാദം താൾ കൂടെ മാറ്റിയിരുന്നില്ല. കൂടാതെ ഇരട്ട തിരിച്ചുവിടലും വന്നു. കൂടാതെ സംവാദം താളിൽ മംഗ്ലീഷിനു പകരം മലയാളം ഉപയോഗിക്കേണ്ടതാണ്.Akhiljaxxn (സംവാദം) 11:16, 10 ജൂലൈ 2018 (UTC)Reply

Requested move 18 സെപ്റ്റംബർ 2018

തിരുത്തുക

വിക്കിപീഡിയ:വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികവിക്കിപീഡിയ:എല്ലാ_ഭാഷകളിലും_വേണ്ടുന്ന_ലേഖനങ്ങളുടെ_പട്ടിക – വിക്കിപീഡിയ എന്ന ഒരു വാക്ക് കൂടുതൽ ആണ്. Adithyak1997 (സംവാദം) 15:06, 18 സെപ്റ്റംബർ 2018 (UTC)Reply

 Y ചെയ്തു. Akhiljaxxn (സംവാദം) 16:08, 18 സെപ്റ്റംബർ 2018 (UTC)Reply

വിഭാഗം ഒഴിവാക്കൽ

തിരുത്തുക

ഈ താളിനെ "തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ" എന്ന വിഭാഗത്തിൽ നിന്ന് ഒഴിവാക്കികൂടെ?Adithyak1997 (സംവാദം) 06:06, 30 സെപ്റ്റംബർ 2018 (UTC)Reply

ഒഴിവാക്കിയിട്ടുണ്ട്.Akhiljaxxn (സംവാദം) 11:05, 30 സെപ്റ്റംബർ 2018 (UTC)Reply
"എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.