കളർടോണൊക്കെ ആരെങ്കിലുമൊന്ന് മാറ്റി പരീക്ഷിച്ചിരുന്നെങ്കിൽ നന്നായിരിക്കും. --മനോജ്‌ .കെ (സംവാദം) 09:31, 4 നവംബർ 2013 (UTC)Reply

കഴിഞ്ഞ പ്രാവശ്യം ഇതിനായി ഉപയോഗിച്ച സുനിലേട്ടന്റെ സ്ക്രിപ്റ്റ് ഗിറ്റിൽ നിന്ന് കിട്ടി. പരീക്ഷിക്കുകയും ചെയ്തു. ക്ഷണിയ്ക്കേണ്ട ഉപയോക്താക്കളുടെ പട്ടികയുണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സ്വാഗതബോട്ടിന്റെ ഉള്ളടക്കം ഒന്നൂടെ റിവ്യൂ ചെയ്യാമോ ? --മനോജ്‌ .കെ (സംവാദം) 15:02, 9 നവംബർ 2013 (UTC)Reply
നന്നായി. സംഗതി പ്രവർത്തിക്കുന്നുണ്ട്. എനിക്ക് കിട്ടി. ലിസ്റ്റ് തയ്യാറാക്കണമെന്നുണ്ടോ ? "എന്ന ഉപയോക്തൃ അംഗത്വം സ്വയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്നവരെയൊഴിവാക്കി, "ഉപയോക്തൃ അംഗത്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്ന എല്ലാവർക്കുമായി, മലയാളം വിക്കിയിൽ കൂടി അംഗത്വമെടുത്തിട്ടുള്ള എല്ലാവർക്കുമായി പോസ്റ്റ് വിട്ടോളൂ... --Adv.tksujith (സംവാദം) 17:59, 9 നവംബർ 2013 (UTC)Reply
ഈ താളിലെ അക്ഷരങ്ങളൊക്കെ ഇങ്ങനെ കടുപ്പിക്കുകയും, ചിലവ അതിലേറെ ബോൾഡാക്കുകയും ചെയ്തിരിക്കുന്നത് എന്തിനാണു്? ആകെക്കൂടി വൃത്തികെടായിരിക്കുന്നു. ഇതാണോ എല്ലാവരുടെയും സംവാദം താളിൽ ഒട്ടിക്കാൻ പോകുന്നത്. :( --Anoop | അനൂപ് (സംവാദം) 18:06, 11 നവംബർ 2013 (UTC)Reply
ഭംഗിയാക്കൂ Anoopan--മനോജ്‌ .കെ (സംവാദം) 18:21, 11 നവംബർ 2013 (UTC)Reply
കുറച്ച് ശരിയാക്കിയിട്ടുണ്ട്. ഇനിയും നേരെയാക്കാമെന്നു കരുതുന്നു. ഇത്രയൊക്കെ ആർഭാടങ്ങൾ വേണോ എന്ന് ഇപ്പോഴും സംശയം! --Anoop | അനൂപ് (സംവാദം) 18:42, 11 നവംബർ 2013 (UTC)Reply
ഇതിന്റെ ഇംഗ്ലീഷിലും മാറ്റണമല്ലോ!Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)
"വിക്കിസംഗമോത്സവം - 2013/സ്വാഗതം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.