വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഹോർത്തൂസ് മലബാറിക്കൂസ്

ക്രമസംഖ്യ 3, 4 - ഒരേ ശാസ്ത്രീയനാമമാണല്ലോ? ഒരേ വൃക്ഷം തന്നെയാണോ? Vssun (സംവാദം) 07:23, 17 ഏപ്രിൽ 2012 (UTC)Reply

അതു മാത്രമല്ല ഒന്നിലധികം ചെടികൾക്കും ഒരേ ശസ്ത്രീയനാമം തന്നെയാണ് നൽകിയിരിക്കുന്നത്. വേറെ ഏതെങ്കിലുമൊക്കെ റഫ. കിട്ടുമോ ??--സുഗീഷ് (സംവാദം) 10:18, 17 ഏപ്രിൽ 2012 (UTC)Reply

അത്തി/ഇത്തി തിരുത്തുക

19, 20 (Itty-alu, Atty-alu) എന്നിവ യഥാക്രമം ഇത്തി, അത്തി ആണെന്നു കരുതുന്നു. ശാസ്ത്രീയനാമങ്ങളിൽ (ലേഖനങ്ങളിലേയും ഇവിടത്തേയും) അൽപം മാറ്റമുണ്ട്. --Vssun (സംവാദം) 16:00, 17 ഏപ്രിൽ 2012 (UTC)Reply

HM പേരുകളും ആധുനിക ടാക്സോണമിക്കൽ പേരുകളും തമ്മിൽ നേരിട്ടും പരസ്പരവുമുള്ള ഒന്നിനൊന്നു പൊരുത്തം ഉണ്ടായിക്കൊള്ളണമെന്നില്ല. ക്ലാഡിസ്റ്റിക്(ശുദ്ധമായ ഫൈലോജെനെറ്റിക്കൽ) വർഗ്ഗീകരണമല്ല ടാക്സൊണമിക്കൽ പേരുകൾ എന്നു് ഓർക്കുക. പലതും ഇടയ്ക്കു വെച്ച് പേരുകളോ ഗ്രൂപ്പുകളോ മാറാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:47, 8 ജൂൺ 2012 (UTC)Reply

അങ്ങനെയെങ്കിൽ നമ്മൾ എങ്ങനെ തിരിച്ചറിയും.?--സുഗീഷ് (സംവാദം) 06:52, 8 ജൂൺ 2012 (UTC)Reply

ശാസ്ത്രീയ നാമം തിരുത്തുക

തെങ്ങിന്റെ ശാസ്ത്രീയ നാമമായി കൊടുത്തിരിക്കുന്നത് Cocos nucifera L. ആണല്ലോ. ഇതിലെ L. എന്തിനെ കുറിക്കുന്നു? --ഷിജു അലക്സ് (സംവാദം) 04:34, 13 ഫെബ്രുവരി 2013 (UTC)Reply

L = Carolus Linnaeus--റോജി പാലാ (സംവാദം) 04:54, 13 ഫെബ്രുവരി 2013 (UTC)Reply

എങ്കിൽ ചൊദ്യം മറ്റൊരു വിധത്തിലാകാം. ഈ L. തെങ്ങിന്റെ ശാസ്ത്രീയ നാമത്തിന്റെ ഭാഗമാണോ? അതോ Cocos nucifera എന്നത് മാത്രമാണോ തെങ്ങിന്റെ ശാസ്ത്രീയനാമം.--ഷിജു അലക്സ് (സംവാദം) 05:08, 13 ഫെബ്രുവരി 2013 (UTC)Reply

പ്രശ്നം തിരുത്തുക

  • Solanum lasiocarpum Dunal SOLANACEAE
  • Scheru-schunda Solanum violaceum Ortega SOLANACEAE
  • Schunda Solanum melongena L.
  1. ഇതൊക്കെ ഏതെല്ലാമാണ്?
  2. ഇപ്പോഴുള്ള ശാസ്ത്രീയ നാമങ്ങളുമായി ചേരുന്നില്ല
  3. ഇന്റ്ർ വിക്കി കണ്ണികൾ ശരിയല്ല എന്നൊക്കെ തോന്നുന്നു.--സുഗീഷ് (സംവാദം) 10:59, 10 ജൂൺ 2013 (UTC)Reply
"വിക്കിപദ്ധതി/ഹോർത്തൂസ് മലബാറിക്കൂസ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.