വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭാഷാശാസ്ത്രം/സ്വനവിജ്ഞാനപദസൂചി
Latest comment: 15 വർഷം മുമ്പ് by Junaidpv
ഇംഗ്ലീഷും മലയാളവും കുറച്ചുകൂടി അടുത്തടുത്ത് നൽകിയാൽ നന്നായിരുന്നു--Mra 16:09, 23 സെപ്റ്റംബർ 2009 (UTC)
- ഈ താൾ വിക്ഷ്ണറിയിലോ, സഹായം നെയിംസ്പേസിലോ അല്ലേ വേണ്ടത്? --Vssun 11:01, 24 സെപ്റ്റംബർ 2009 (UTC)
ഈ താൾ നീക്കം ചെയ്യപ്പെടാം. ഒരു വിജ്ഞാനകോശ ലേഖനമല്ല ഇത് എന്നതിനാലും ഇതിന്റെ ഉദ്ദേശത്തെ സാധൂകരിക്കുന്ന സങ്കേതികപദാവലി എന്ന വിക്കിപദ്ധതി തുടങ്ങിയതിനാലും എത്രയും പെട്ടെന്ന് ഇതിലെ വാക്കുകൾ അവിടേക്ക് മാറ്റേണ്ടതുണ്ട്. --ജുനൈദ് (സംവാദം) 05:55, 29 സെപ്റ്റംബർ 2009 (UTC)