മലയാളം
|
ഇംഗ്ലീഷ്
|
സ്വനഭൗതികം
|
Acoustic phonetics
|
ചലകരണം
|
Active articulator
|
ഉദ്യമ്യ
|
Advanced/fronted
|
സ്പർശഘർഷി
|
Affricate
|
വായുപ്രവാഹവ്യവസ്ഥ
|
Airstream mechanism
|
സഹസ്വനം/ഉപസ്വനം
|
Allophone
|
വർത്സ്യം
|
Alveolar
|
ജിഹ്വാഗ്ര്യം
|
Apical
|
മധ്യമം
|
Approximant
|
ഉച്ചാരണശാസ്ത്രം
|
Articulatory phonetics
|
കൃകവീതനം/വീതനം
|
Aryepiglottic folds
|
മഹാപ്രാണ
|
Aspirated
|
മഹാപ്രാണം
|
Aspirated release
|
മഹാപ്രാണീകരണം
|
Aspiration
|
ശ്രവണാസ്പദസ്വനവിജ്ഞാനം
|
Auditory phonetics
|
പശ്ചപൃഷ്ഠ്യം
|
Back dorsal
|
പിൻസ്വരം
|
Back vowel
|
ദ്വയോഷ്ഠ്യം/ഉഭയോഷ്ഠ്യം
|
Bilabial
|
|
Breathy voice
|
മാനസ്വരങ്ങൾ
|
Cardinal vowel
|
കേന്ദ്രവ്യഞ്ജനം
|
Central consonant
|
കേന്ദ്രസ്വരം
|
Central vowel
|
കേന്ദ്രീകൃത
|
Centralised
|
മൂർദ്ധാവ്
|
Cerebram
|
രുദ്ധസ്വരം
|
Checked vowel
|
ആഘാതധ്വനി
|
Click
|
ഉദ്ധതസ്വരം/ഉച്ചസ്വരം/മേൽസ്വരം
|
Close/high vowel
|
ഉദ്ധതുറ്റ-മദ്ധ്യസ്വരം
|
Close-mid vowel
|
സഹസന്ധാനവ്യഞ്ജനം
|
Co-articulated consonant
|
സഹസന്ധാനം
|
Coarticulation
|
വ്യഞ്ജനം
|
Consonant
|
പ്രവാഹി/ദൈർഘ്യേയം
|
Continuent
|
ഹല്ലികം
|
Contoid
|
ജിഹ്വപുരസ്സ്
|
Coronal
|
|
Creaky voice
|
ദന്ത്യം
|
Dental
|
പ്രാചീരം
|
Diaphram
|
ദ്വിസ്വരം
|
Diphthong
|
ജിഹ്വതലം/പൃഷ്ഠം
|
Doral
|
വ്യഞ്ജനലോപം
|
Eclipsis
|
ബഹിർഗാമി
|
Egressive
|
ഹിക്കിതം
|
Ejective
|
വർണ്ണലോപം
|
Elision
|
അന്തോഷ്ഠ്യ
|
Endo-labial
|
അന്തഃസംക്രമം
|
Epenthesis
|
പ്രാജിഹ്വീയം
|
Epiglottal
|
പ്രാജിഹ്വം
|
Epiglottis
|
ബാഹ്യോഷ്ഠ്യ
|
Exo-labial
|
സ്രംസിതം
|
Flap consonant
|
ശബ്ദാവൃത്തിരേഖ
|
Formant
|
വർണ്ണദൃഢീകരണം
|
Fortis
|
മുക്തസ്വരം
|
Free vowel
|
ഘർഷം/ആഘർഷം
|
Fricative/spirant
|
അഗ്രപൃഷ്ഠ്യം
|
Front dorsal
|
മുൻസ്വരം
|
Front vowel
|
ഇരട്ടിപ്പ്
|
Gemination
|
കൃകം/ശ്വാസദ്വാരം/സ്വനപേടകം/കണ്ഠപേടകം
|
Glottis
|
ശ്വാസദ്വാരീയം/കൃകീയം
|
Glottal
|
ശ്വാസദ്വാരപ്രാരംഭി/കൃകപ്രാരംഭി
|
Glottalic
|
കഠിനതാലു
|
Hard palate
|
|
High Rising Terminal
|
അന്തസ്ഫോടകം
|
Implosive
|
അന്താരാഷ്ട്രസ്വനലിപിമാല
|
International Phonetic Alphabet
|
അനുതാനം
|
Intonation
|
ഓഷ്ഠ്യരഞ്ജനം
|
Labialization
|
താലവ്യോഷ്ഠ്യം
|
Labial-palatal
|
കണ്ഠ്യോഷ്ഠ്യം/മൃദുതാലവ്യ-ഓഷ്ഠ്യം
|
Labial-velar
|
ദന്ത്യോഷ്ഠ്യം
|
Labiodental
|
ജിഹ്വാദളീയം
|
Laminal
|
കുഹരം/കണ്ഠനാളപാദം
|
Larynx
|
കണ്ഠരന്ധ്രം
|
Laryngeal cavity
|
പാർശ്വം
|
Lateral
|
പാർശ്വികം
|
Lateral consonant
|
വർണ്ണദൈർഘ്യം
|
Length
|
വർണ്ണശൈഥില്യം/ശിഥിലനം
|
Lenis
|
അല്പവർത്തുളിത
|
Less rounded
|
ജിഹ്വോഷ്ഠ്യം
|
Linguolabial
|
അനുനാദ്യം
|
Liquids
|
പാതിത
|
Lowered
|
ഉച്ചാരണരീതി
|
Manner of articulation
|
സ്ഥാനവിപര്യയം
|
Metathesis
|
മദ്ധ്യകേന്ദ്രീകൃത
|
Mid-centralised
|
മദ്ധ്യസ്വരം
|
Mid vowel
|
ഏകസ്വരം
|
Monophthong
|
അതിവർത്തുളിത
|
More rounded
|
അനുനാസികം/നാസികം
|
Nasal
|
നാസിരന്ധ്രം
|
Nasal cavity
|
അനുനാസികസ്വരം
|
Nasal vowel
|
നാസിക്യരഞ്ജനം
|
Nasalization
|
പിന്നോരസ്വരം
|
Near-back vowel
|
ഉദ്ധതുറ്റസ്വരം
|
Near-close/high vowel
|
മുന്നോരസ്വരം
|
Near-front vowel
|
നിമ്നുറ്റസ്വരം
|
Near-open/low vowel
|
ആശ്രിത
|
Non-audible release
|
പ്രതിബന്ധം
|
Obstruent
|
വിലയ്ക്കം
|
Occlusion
|
സ്പൃഷ്ടം
|
Occlusive
|
ഗ്രാസനി/അന്നനാളം
|
Oesophagus
|
നിമ്‌നസ്വരം
|
Open vowel
|
നിമ്നുറ്റ-മദ്ധ്യസ്വരം
|
Open-mid vowel
|
വക്തരന്ധ്രം
|
Oral cavity
|
മൗഖികവ്യഞ്ജനം
|
Oral consonant
|
താലവ്യം
|
Palatal
|
താലവ്യരഞ്ജനം
|
Palatalization
|
സ്ഥിരകരണം
|
Passive articulator
|
ഗളീയം/കണ്ഠനാളീയം
|
Pharyngeal
|
ഗളം/കണ്ഠനാളശീർഷം
|
Pharynx
|
ഗളീയരഞ്ജനം
|
Pharyngealisation
|
സ്വനനം
|
Phonation
|
സ്വനം
|
Phone
|
സ്വനിമം
|
Phoneme
|
സ്വനസബിംബ്യം
|
Phonetic palindrome
|
സ്വനവൈലോമ്യനം
|
Phonetic reversal
|
സ്വനവിജ്ഞാനം
|
Phonetics
|
സ്വനലിപ്യങ്കനം
|
Phonetic transcription
|
സ്വനനക്ഷേണി
|
Phonation scale
|
ശ്രുത്യാഘാതം
|
Pitch accent
|
ഉച്ചാരണസ്ഥാനം
|
Place of articulation
|
സ്ഫോടകം/സ്പർശി
|
Plosive/stop
|
വർത്സ്യപരസ്ഥാനീയം
|
Postalveolar
|
ശ്വാസത്പ്രാരംഭി
|
Preaspiration
|
നാസ്യാരംഭിതം
|
Prenasalized consonant
|
ഛന്ദഃശാസ്ത്രം/ചന്ദസ്സ്
|
Prosody
|
ശ്വാസകോശീയം/കൗഷ്ഠ്യം
|
Pulmonic
|
ഴകാരാത്മകസ്വരം
|
R-colored vowel
|
ജിഹ്വമൂലം
|
Radical
|
ഉദക്ത
|
Raised
|
ജിഷ്ഠ്യ
|
Retracted/backed
|
പ്രതിവേഷ്ടിതം
|
Retroflex
|
മൂർദ്ധന്യം
|
Retroflex
|
രിഫ്യതേയം
|
Rhotic
|
രിഫ്യരത
|
Rhoticity
|
രിഫ്യവ്യഞ്ജനം
|
Rhotic consonant
|
വർത്തുളിതസ്വരം
|
Rounded vowel
|
അർദ്ധസ്വരം/അന്തസ്ഥം
|
semivowel/glides
|
അർദ്ധവർത്തുളിതസ്വരം
|
semirounded vowel
|
ഊഷ്മവ്യഞ്ജനം
|
Sibilant
|
|
Slack voice
|
മുഖരം/രണിതം
|
Sonorant/resonant
|
ശബ്ദരേഖാചിത്രം
|
Spectrogram
|
ഉച്ചാരണാവയവം
|
Speech organ
|
ഭാഷണഗ്രഹണവൃത്തി
|
Speech perception
|
ബലാഘാതം/ഊന്നൽ സ്വാരം
|
Stress accent
|
ബലം/ഊന്നൽ
|
Stress
|
നികോചം
|
Stricture
|
ക്ഷ്വേഡനം
|
Strident
|
ജിഹ്വാധസ്ഥ്യം
|
Sub-apical
|
അധഃശ്വാസദ്വാരം/അധഃകൃകം
|
Sub-glottis
|
ഉപസ്വനിമം
|
Sub-phoneme
|
അധിശ്വാസദ്വാരം/അധികൃകം
|
Supraglottis
|
അധിഖണ്ഡഘടകം
|
Suprasegment
|
ലീനധ്വനികൾ/അധഃസ്വനം
|
Suprasegmentals
|
ചില്ല്/|അക്ഷര്യവഞ്ജനം/സിലബികവ്യഞ്ജനം
|
Syllabic/Vocalic consonant
|
അക്ഷര്യത
|
Syllabicity
|
അക്ഷരം/സിലബിൾ
|
Syllable
|
മദ്ധ്യസ്വരലോപം
|
Syncope
|
ഉത്ക്ഷിപ്തം/ഉത്സൃപ്തം
|
Tap consonant
|
ദൃഢത
|
Tenseness
|
താനഭാഷ
|
Tonal language
|
താനസന്ധി
|
Tone sandhi
|
ശ്വാസനാളം
|
Trachea
|
കമ്പിതം/കമ്പ്യം/ലുണ്ഠിതം
|
Trill
|
ത്രിസ്വരം
|
Triphthong
|
അവർത്തുളിതസ്വരം
|
Unrounded vowel
|
ഉപജിഹ്വം/പ്രതിജിഹ്വം
|
Uvula
|
ഉപജിഹ്വീയം/പ്രതിജിഹ്വീയം
|
Uvular
|
മൃദുതാലവ്യം
|
Velar
|
മുഖപ്രാരംഭി
|
Velaric
|
മൃദുതാലവ്യരഞ്ജനം
|
Velarization
|
കണ്ഠ്യരഞ്ജനം
|
Velarization or Pharyngealization
|
മൃദുതാലു
|
Velum
|
നദ്യതേയം
|
Vibrant
|
സ്വനതന്തു
|
Vocal cords
|
വാച്യസ്വാരം
|
Vocal stress
|
സ്വനനാളം
|
Vocal tract
|
അച്ചികം
|
Vocoid
|
കമ്പനദപ്രാരംഭവേള
|
Voice onset time
|
നാദീയ
|
Voiced
|
ശ്വാസീയ
|
Voiceless
|
നാദീകരണം
|
Voicing
|
സ്വരപൃഷ്ഠത
|
Vowel backness
|
സ്വരൈക്യം
|
Vowel harmony
|
സ്വരോച്ചത
|
Vowel height
|
സ്വരദൈർഘ്യം
|
Vowel length
|
സ്വരസങ്കോചം
|
Vowel reduction
|
സ്വരവർത്തുളത
|
Vowel roundedness
|
സ്വരം
|
Vowel
|
നിമന്ത്രണം
|
Whispering
|