വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/വ്യക്തികൾ

വർഗ്ഗങ്ങൾക്ക് നീണ്ട പേരുകൾ അഭംഗിയും അസൗകര്യവുമല്ലേ? വർഗ്ഗങ്ങൾക്ക് പേരിടുമ്പോൾ ഏകവചനം വേണമോ ബഹുവചനം വേണമോ എന്ന് തീരുമാനിക്കണം. ബഹുവചനമാണ്‌ നല്ലത്. പുല്ലിംഗമുപയോഗിക്കുന്നതും ശരിയല്ല. ചരിത്രകാരർ എന്നൊക്കെ പറയുമ്പോൾ അരോചകത്വമുണ്ടെങ്കിലും പരിചയിക്കുന്നതുകൊണ്ട് അതിനെ മറികടക്കാവുന്നതേയുള്ളൂ. കഴിയുന്നതും ജീവചരിത്രവർഗ്ഗങ്ങൾക്ക് നപുംസകബഹുവചനം ഉപയോഗിക്കനമെന്നാണ്‌ അഭിപ്രായം--തച്ചന്റെ മകൻ 11:34, 16 ജൂലൈ 2009 (UTC)Reply

വർഗ്ഗങ്ങളുടെ പേരുകൾ സംബന്ധിച്ച് വർഗ്ഗം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സിദ്ധാർത്ഥൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്. താങ്കളുടെ അഭിപ്രായം സിദ്ധാർത്ഥൻ ഇപ്പോൾ പ്രകടിപ്പിച്ചതേയുള്ളൂ --ജുനൈദ് (സം‌വാദം) 11:48, 16 ജൂലൈ 2009 (UTC)Reply

"വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/വ്യക്തികൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.