വിക്കിപീഡിയ സംവാദം:പതിനഞ്ചാം വാർഷികം/തിരുവനന്തപുരം

Latest comment: 8 വർഷം മുമ്പ് by Ranjithsiji

തിരുവനന്തപുരത്ത് 15 ന് ഗുലാം അലിയുടെ പാട്ടുണ്ടെന്ന് കണ്ണൻ മാഷ് പറയുന്നു. അത് വൈകിട്ടായിരിക്കും. നമ്മുടെ പരിപാടിക്ക് വരേണ്ട ആളുകളും മാദ്ധ്യമ പ്രവർത്തകരും ആ പരിപാടിക്ക് പോകും. അന്നേ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയാണ്. അപ്പോൾ നമ്മുടെ പരിപാടി നേരത്തേ ആക്കിയാലോ ? ഉച്ചയ്ക് രണ്ടുമുതൽ ? --Adv.tksujith (സംവാദം) 02:37, 12 ജനുവരി 2016 (UTC)Reply

float --അഖിലൻ 05:07, 12 ജനുവരി 2016 (UTC)Reply


ചില അടിയന്തിര തിരക്കുമൂലം ഈ പരിപാടിയിൽ ഇടപെടാൻ കഴിഞ്ഞില്ല. എല്ലാ ആശംസകളും --രൺജിത്ത് സിജി {Ranjithsiji} 14:18, 16 ജനുവരി 2016 (UTC)Reply

"പതിനഞ്ചാം വാർഷികം/തിരുവനന്തപുരം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.