വിക്കിപീഡിയ സംവാദം:പഞ്ചായത്ത് (സാങ്കേതികം)

സംവാദം ചേർക്കുക
Active discussions

സംവാദ നിലവറ 1 സംവാദ നിലവറ 2

സിമി ഈ പെട്ടി കണ്ടില്ലേ. ആ പെട്ടിയിൽ മൂന്നാമതായി ഒരു ലിങ്ക് ഇട്ടാ മതി.--Shiju Alex 07:20, 4 ജൂലൈ 2007 (UTC)

തലക്കെട്ട് മാറ്റൽ (ഡസ്സാൾട്ട് റഫാൽ )തിരുത്തുക

ഡസ്സാൾട്ട് എന്ന വാക്ക് അത് അറിയുന്നവർ മാത്രമല്ലേ തപ്പുകയുള്ളൂ? അതുകൊണ്ട് ഡഫാൾട്ട് റഫാൽ എന്ന തലക്കെട്ടിന് പകരം familiar ആയ റഫാൽ (ഡസ്സാൾട്ട് റഫാൽ) എന്നാക്കി മാറ്റുന്നതല്ലേ നല്ലത്? (Anjuravi (സംവാദം) 09:27, 10 ഒക്ടോബർ 2019 (UTC))

റഫാൽ എന്നു മറ്റൊരു പേജുണ്ടാക്കി ഡസ്സാൾട്ട് റഫാൽ എന്ന പേജിലേക്ക് റിഡയറക്റ്റ് ചെയ്താൽ മതി. അപ്പോൾ ഇതിലേത് സേർച്ച് ചെയ്താലും കിട്ടും. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:55, 10 ഒക്ടോബർ 2019 (UTC)

അപ്പോൾ നിലവിലുള്ള "ഡസ്സാൾട്ട് റഫാൽ" - ലെ എല്ലാ വാചകങ്ങളും രണ്ടാമതും "റഫാലിൽ" ടൈപ്പ് ചെയ്യേണ്ടി വരില്ലേ? എങ്ങനെയാണ് divert ചെയ്യേണ്ടത്? ഒന്ന് വിശദീകരിക്കാമോ? ഞാൻ ചെയ്തോളാം ! (Anjuravi (സംവാദം) 12:58, 10 ഒക്ടോബർ 2019 (UTC))

നേരെ ആക്കിയിട്ടുണ്ട്. റഫാൽ നോക്കൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:57, 10 ഒക്ടോബർ 2019 (UTC)
"പഞ്ചായത്ത് (സാങ്കേതികം)" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.