വിക്കിപീഡിയ സംവാദം:നീക്കം ചെയ്ത താളുകളുടെ സംവാദം/ടി.ജി. മോഹൻദാസ്
Latest comment: 5 വർഷം മുമ്പ് by Vinayaraj in topic ശ്രദ്ധേയത
ശ്രദ്ധേയത
തിരുത്തുകശ്രദ്ധേയതാ മാർഗ്ഗരേഖകൾ പാലിച്ചുകൊണ്ട് എഴുതിയ ലേഖനം ആണ്. ഇംഗ്ലീഷ് wikiയിൽ ഈ ലേഖനം നിലവിൽ ഉണ്ട് . എന്തുകൊണ്ടാണ് ശ്രദ്ധേയതാ ഫലകം ഈ ലേഖനത്തിൽ ഇട്ടത് എന്ന് അറിയാൻ താല്പര്യം ഉണ്ട് Sajithbhadra (സംവാദം) 14:38, 22 മാർച്ച് 2019 (UTC)
- വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ) ഇതിൽ ഏതുവിഭാഗത്തിലാണ് വരുന്നത്?--Vinayaraj (സംവാദം) 17:25, 22 മാർച്ച് 2019 (UTC)
- ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നില്ലല്ലോ. ഇദ്ദേഹം ഒരു പാർട്ടിയുടെ സൈദ്ധാന്തികനാണെന്നറിയപ്പെടുന്നു എന്നുമാത്രമല്ലേ പറയുന്നുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 01:36, 23 മാർച്ച് 2019 (UTC)
ക്ഷമിക്കണം വെറും ഒരു സൈദ്ധാന്തികൻ മാത്രം അല്ല.. ബിജെപിയുടെ ബൗദ്ധീക സെൽ അധ്യക്ഷൻ ആണ് ഇദ്ദേഹം അത് തിരുത്തിയിട്ടുണ്ട് Sajithbhadra (സംവാദം) 10:06, 23 മാർച്ച് 2019 (UTC)
- ബിജെപിയുടെ ബൗദ്ധീക സെൽ അധ്യക്ഷന് എന്താണ് ശ്രദ്ധേയത? ഇത് തീരുമാനമാകുന്നതുവരെ ശ്രദ്ധേയത ഫലകം നീക്കരുത്--Vinayaraj (സംവാദം) 10:44, 23 മാർച്ച് 2019 (UTC)
- ശ്രദ്ധേയതാ മാർഗ്ഗരേഖകൾ പാലിക്കുന്നില്ല— ഈ തിരുത്തൽ നടത്തിയത് Tribalchief123 (സംവാദം • സംഭാവനകൾ) 18:30, മേയ് 1, 2019 (UTC)