വിക്കിപീഡിയ സംവാദം:നയങ്ങളും മാർഗ്ഗരേഖകളും

Latest comment: 9 മാസം മുമ്പ് by 2402:3A80:1E04:D939:8F4E:841B:6BE1:7753

പരിഭാഷപ്പെടുത്തുന്നു. യോജിക്കുമെങ്കിൽ പരിഗണിക്കുക. - ബിപിൻ 15:55, 12 നവംബർ 2008 (UTC)Reply

ഇതുതന്നെയാണോ പുതിയ വെർഷൻ? --സിദ്ധാർത്ഥൻ 16:12, 12 നവംബർ 2008 (UTC)Reply
O 2402:3A80:1E04:D939:8F4E:841B:6BE1:7753 07:18, 12 മാർച്ച് 2024 (UTC)Reply

പരിഭാഷ നന്നായിരിക്കുന്നു. പക്ഷെ, ഈ നയങ്ങൾ കുറച്ച് പഴേതാണെന്ന് തോന്നുന്നു--അഭി 16:37, 12 നവംബർ 2008 (UTC)Reply

നവീകരണം ആരംഭിക്കുന്നു. പൂർത്തിയാവുന്നതു വരെ അവ മറച്ചുവയ്ക്കുന്നു - --ബിപിൻ 09:19, 14 മാർച്ച് 2009 (UTC)Reply

ഇതിൽ ചിലത് വിക്കിപീഡിയ:പ്രധാന നയങ്ങളും മാർഗ്ഗരേഖകളും (ഉപന്യാസം) എന്ന താളേക്ക് ചേർക്കാവുന്ന വിവരങ്ങളാണെന്ന് തോന്നിയതിനാൽ തത്കാലം അവിടേക്ക് മറ്റിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:07, 11 മേയ് 2009 (UTC)Reply

വികസിപ്പിക്കൽ

തിരുത്തുക

[en.wikipedia.org/wiki/Wikipedia:Policies_and_guidelines ഇംഗ്ലീഷ്] വിക്കിയിലെ താളിൽ നിന്നുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്. കുറച്ചു വിവരങ്ങൾ തർജ്ജമ ചെയ്യാൻ ബാക്കിയുണ്ട്. ഇതുവരെ ചേർത്തതിൽ തെറ്റുണ്ടോ എന്ന് പരിശോധിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:11, 14 മേയ് 2013 (UTC)Reply

"നയങ്ങളും മാർഗ്ഗരേഖകളും" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.