വിക്കിപീഡിയ സംവാദം:അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ

Active discussions

കൂടുതൽ വാക്കുക പ്രവീണിന്റെ മാടപ്രാവിൽ നിന്ന് ഉപയോക്താവ്:Mad-a-prav/fixes.py, ഇതിലെ വാക്കുകളും കൂട്ടി, ലിബ്രേ ഓഫീസിലെ ഓട്ടോകറക്റ്റ് എക്സ്റ്റൻഷനുവേണ്ടി ഞാനുണ്ടാക്കിയ ഒരു ചെറിയ ഡാറ്റാബേസ് ഉപയോക്താവ്:Manojk/ഓട്ടോകറക്റ്റ് ഇവിടെയും കാണാം--മനോജ്‌ .കെ (സംവാദം) 20:16, 6 ജൂൺ 2013 (UTC)

നന്ദി! ഈ വാക്കുകൾ കൂടി ചേർക്കുന്നു. തെരഞ്ഞെടുത്തവ Typosലും ചേർക്കാം. എന്തായാലും/ ആരായാലും ബോട്ടുകൾ ഓടിപ്പിക്കുമ്പോൾ അവ തെറ്റായ ഇടങ്ങളിൽ തിരുത്തലുകൾ വരുത്തുന്നില്ലെന്നു് ഉറപ്പാക്കണം. വിശ്വപ്രഭViswaPrabhaസംവാദം 20:29, 6 ജൂൺ 2013 (UTC)
floatബോട്ടോടിച്ച് തിരുത്താനുള്ള വാക്കുകളുടെ തിരഞ്ഞെടുപ്പ് ശ്രമകരം തന്നെയാണ്. എന്റെ പട്ടികയിലെ മുഴുവൻ വാക്കുകളും ഈ വിധം കണ്ണടച്ച് ഉപയോഗിക്കാനാകില്ല. എന്നാൽ പ്രവീണിന്റെ പട്ടിക സമാന ആശയത്തോടെ ഉണ്ടാക്കിയതാണ് ഉപകരിക്കും --മനോജ്‌ .കെ (സംവാദം) 20:45, 6 ജൂൺ 2013 (UTC)

ഇത് അക്ഷരമാലാക്രമത്തിൽ പിരിക്കൂ. ദാ ഇത് പോലെ--ഷിജു അലക്സ് (സംവാദം) 00:54, 7 ജൂൺ 2013 (UTC)

തൽക്കാലം ദയവുചെയ്തു പിരിക്കല്ലേ. ഇതു് ഒരു ഒറ്റ ലിസ്റ്റായി ആവശ്യമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 01:07, 7 ജൂൺ 2013 (UTC)

മലയാള ഭാഷയിലെ വാക്കുകളിലെ തെറ്റായ പദപ്രയോഗങ്ങൾതിരുത്തുക

തെറ്റായ രൂപം എന്നതിൽ 1200 ഓളം വാക്കുകൾ ഉണ്ടെങ്കിലും അതിന്റെ ശരിയായ രൂപങ്ങൾ ചേർത്തിട്ടില്ല അതിന്റെ ശരിയായ രൂപങ്ങൾകൂടി ചേർത്താൽ നന്നായിരിക്കും പ്രശോഭ് രവി (സംവാദം) 01:17, 21 മാർച്ച് 2020 (UTC)

"അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.