മലയാളം എഴുതുമ്പോൾ സാധാരണയായി വരുത്തുന്ന തെറ്റുകൾ യാന്ത്രികമായി തിരുത്താനുള്ള ഒരു സംവിധാനം ആണ് ഓട്ടോകറക്റ്റ് .

ലിബ്രേ/ഓപ്പൺ ഓഫീസിലേക്ക് വേണ്ടിയുള്ള ഒരു എക്സ്റ്റൻഷൻ ആയിട്ടാണ് ഇതു ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.നമ്മുടെ വിക്കി വഴി ശേഖരിച്ച വാക്കുകളടക്കം ആയിരത്തോളം വാക്കുകൾ ഉൾപ്പെടുത്തിയാണ് ഇതിന്റെ ആദ്യരൂപം പുറത്തിറക്കുന്നത്.

കൂടുതൽ വിവരങ്ങൾ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിൽ http://wiki.smc.org.in/Autocorrect

© GPLv3 - സോഴ്സ് കോഡ് https://github.com/smc/smc/tree/master/autocorrect

ഇൻസ്റ്റലേഷൻ തിരുത്തുക

ഈ ഫയൽ acor_ml-IN.dat ഡൌൺലോഡ് ചെയ്യുക. അല്ലെങ്കിൽ ഇവിടെ നിന്നും ml_autocorrect.02.tar.gz ഉള്ള പൊതിക്കെട്ട് ഡൌൺലോഡ് ചെയ്തു extract ചെയ്തിടുക. അതിലെ "acor_ml-IN.dat" എന്ന ഫയൽ താഴെ പറയുന്ന ഡയറക്ടറിയിൽ പകർത്തി ഒട്ടിക്കുക.

ഗ്നു ലിനക്സിൽ തിരുത്തുക

The location for Linux OS is

/Home/User Name/.openoffice.org/3/user/autocorr

If the folder is not visible, try ... view - show hidden files

വിൻഡോസിൽ തിരുത്തുക

The location for Windows OS is

C:\Documents and Settings\UserName?\Application Data\OpenOffice.org\3\user\autocorr
or in the folder: C:\Program Files\OpenOffice.org 3\Basis\share\autocorr

If the folder is not visible, try ... Tools - Folder Options - View - Show hidden files and folders

പരിശോധിക്കുന്ന വിധം തിരുത്തുക

Make sure that open office detect the language as "Malayalam" on the status bar. If it doesn't then... Tools - Options - Language settings - Languages - Enable for Complex Text should be checked and CTL should be Malayalam


Now you can use any Input Method for e.g. Swanalekha and type the word അക്ഷറം if it changes to അക്ഷരം then the software is installed correctly. കൂടുതൽ മനസിലാക്കാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. ഇതിലെ തെറ്റായ വാക്കുകൾ നൽകി സംവിധാനം പ്രവർത്തിക്കുനുണ്ടോ എന്ന് പരിശോധിക്കാം.


തയ്യാറാക്കിയത് തിരുത്തുക

മനോജ്‌. കെ manojkmohanme03107[at]gmail[dot]com

കടപ്പാട് തിരുത്തുക

  • Dhananjay <mb.dhananjay[at]gmail[dot]com>
  • Santhosh Thottingal <santhosh00[at]gmail[dot]com>
  • Praveen P <http://ml.wikipedia.org/wiki/user:Praveenp>
  • Anish A <aneesh.nl[at]gmail[dot]com>
  • Mahesh Mangalat <maheshmangalat[at]gmail[dot]com>
  • Sooraj Kenoth, Zyxware Technologies <soorajkenoth[at]gmail[dot]com>

Malayalam Autocorrect Database contributers തിരുത്തുക

<2-10-2010>SMC camp @ VAST(http://wiki.smc.org.in/Localisation_Camp/8_VAST)

അർജുൻ.കെ, ശരത്ത് കൃഷ്ണൻ.കെ, സഞ്ജയ്.കെ.സി, മിഥുൻ.പി.ജി, അർജുൻ.ഇ.പി, രഞ്ജിത് രാം, ഉണ്ണികൃഷ്ണൻ ഗീതഗോവിന്ദൻ, വിഷ്ണുമോഹൻ, ദീപക് എസ് , മിഥുൻ കൃഷ്ണ, നീതു കെ.സി, ശങ്കർ കെ.ജി, സൂര്യ ടി രാജൻ, സുജിത എസ്, ഷാനിജ പി, Sreejidh K.M , അരുൺ കൃഷ്ണൻ .പി, ജെസ്വിൻ സാജു, ജീവന ജോസ്, ജിനേഷ് പി, ദീപേഷ് വി പി, അനൂപ് എസ് എം, ശ്രീനാഥ്, ശ്വേത, സുജിത, ലെവിസ്, വിൽസൺ തുടങ്ങിയവർ

ഡാറ്റാബേസ് തിരുത്തുക

മലയാളം ഓട്ടോ കറക്റ്റ് ഡാറ്റാബേസിന്റെ ആദ്യ പതിപ്പ് .


തെറ്റായവാക്ക് - ശരിയായവാക്ക്

എന്ന രീതിയിൽ ആണ് പട്ടികയിൽ കൊടുത്തിരിക്കുനത്.

അകത്തളിർ - അകതളിർ

അകമ്പിടി - അകമ്പടി‌

അകർന്ന് - അകന്ന്

അകൽച - അകൽച്ച

അകിമ്പടി - അകമ്പടി‌

അക്ഷറങ്ങളുടെ - അക്ഷരങ്ങളുടെ

അക്ഷറം - അക്ഷരം

അഗദി - അഗതി

അഗധി - അഗതി

അഗാതം - അഗാധം

അഗ്നിഭാധ - അഗ്നിബാധ

അഘാതം - അഗാധം

അഘാധം - അഗാധം

അഘില - അഖില

അങ്കത്വം - അംഗത്വം

അങ്കപങ്കം - അംഗഭംഗം

അങ്കബലം - അംഗബലം

അങ്കീകൃതം - അംഗീകൃതം

അങ്കുഷ്ടം - അംഗുഷ്ഠം

അച്ചുതൻ - അച്യുതൻ

അഛൻ - അച്ഛൻ

അഛ്ചൻ - അച്ഛൻ

അഞ്ചനം - അഞ്ജനം

അഞ്ജലീബന്ധം - അഞ്ജലിബന്ധം

അഞ്ജാം - അഞ്ചാം

അടിമത്വം - അടിമത്തം

അട്ടിപ്പേറായി - അട്ടിപ്പേരായി

അണ്ഠകടാഹ - അണ്ഡകടാഹ

അതത് - അതാത്

അതിഥീപൂജ - അതിഥിപൂജ

അതിർതി - അതിർത്തി

അതിർഥി - അതിർത്തി

അതൃത്തി - അതിർത്തി

അത്ത്യുജ്ജലം - അത്യുജ്ജ്വലം

അത്യുഛകോടി - അത്യുച്ചകോടി

അത്യുജ്ജലം - അത്യുജ്ജ്വലം

അഥരം - അധരം

അഥിതി - അതിഥി

അഥിധി - അതിഥി

അഥിപൻ - അധിപൻ

അഥിർത്തി - അതിർത്തി

അഥിർഥി - അതിർത്തി

അഥീനത - അധീനത

അദരം - അധരം

അദിപൻ - അധിപൻ

അദീനത - അധീനത

അദ്ഭുതം - അത്ഭുതം

അധ:കൃതം - അധഃകൃതം

അധകൃതം - അധഃകൃതം

അധക്കൃതം - അധഃകൃതം

അധ:പതനം - അധഃപതനം

അധപതനം - അധഃപതനം

അധപതിക്കുക - അധഃപതിക്കുക

അധപ്പതനം - അധഃപതനം

അധവാ - അഥവാ

അധിതി - അതിഥി

അധിർത്തി - അതിർത്തി

അധീനധ - അധീനത

അധ്യക്ഷം - ആധ്യക്ഷ്യം

അനദികൃതം - അനധികൃതം

അനന്തിരം - അനന്തരം

അനന്തിരവൻ - അനന്തരവൻ

അനന്ദം - അനന്തം

അനർഖം - അനർഘം

അനർഗം - അനർഘം

അനാദ - അനാഥ

അനാധ - അനാഥ

അനാശ്ചാദനം - അനാച്ഛാദനം

അനുഗ്രഹീതൻ - അനുഗൃഹീതൻ

അനുഗ്രഹീതം - അനുഗൃഹീതം

അനുരുക്ത - അനുരക്ത

അനുരുക്തയാണ് - അനുരക്തയാണ്

അനുരൂപി - അനുരൂപൻ

അനുവധിക്ക - അനുവദിക്ക

അനുസരണമായ - അനുസൃതമായ

അനുസ്സരണം - അനുസരണം

അനുസ്സരിക്കുക - അനുസരിക്കുക

അന്തകരണ - അന്തഃകരണ

അന്തക്കരണ - അന്തഃകരണ

അന്തഛിദ്രം - അന്തശ്ഛിദ്രം

അന്തപുര - അന്തഃപുര

അന്തപുരം - അന്തഃപുരം

അന്തപ്പുര - അന്തഃപുര

അന്തസത്ത - അന്തഃസത്ത

അന്വീക്ഷികി - ആന്വീക്ഷികി

അപരാഥം - അപരാധം

അപരാന്നം - അപരാഹ്നം

അപൂർവം - അപൂർവ്വം

അപൂർവ്വഉപകരണം - അപൂർവ്വോപകരണം

അബയം - അഭയം

അബയാർതി - അഭയാർത്ഥി

അബയാർത്ഥി - അഭയാർത്ഥി

അബയാർഥി - അഭയാർത്ഥി

അഭയാർതി - അഭയാർത്ഥി

അഭയാർഥി - അഭയാർത്ഥി

അഭിഃപ്രായം - അഭിപ്രായം

അഭീഷ്ഠം - അഭീഷ്ടം

അഭ്യസ്ഥ - അഭ്യസ്ത

അഭ്യസ്ഥവിദ്യർ - അഭ്യസ്തവിദ്യർ

അമോഘവീര്യവാൻ - അമോഘവീര്യൻ

അംഗണം - അങ്കണം

അംഗവീരൻ - അങ്കവീരൻ

അംഗീകൃദം - അംഗീകൃതം

അംഗീകൃധം - അംഗീകൃതം

അംഗുശ്ടം - അംഗുഷ്ഠം

അംഗുശ്ട്ടം - അംഗുഷ്ഠം

അംഘബംഖം - അംഗഭംഗം

അംഘബംഗം - അംഗഭംഗം

അംഘഭംഗം - അംഗഭംഗം

അംജനം - അഞ്ജനം

അംഭരം - അംബരം

അയോധ്യ - അയോദ്ധ്യ

അരങ്ഗ് - അരങ്ങ്

അരവിന്തം - അരവിന്ദം

അർത്തം - അർത്ഥം

അർഥ - അർത്ഥ

അർഥം - അർത്ഥം

അർഥമാക്കുക - അർത്ഥമാക്കുക

അല്ലങ്കി - അല്ലെങ്കി

അവലംഭം - അവലംബം

അവസ്ത - അവസ്ഥ

അവുധി - അവധി

അശ്ചൻ - അച്ഛൻ

അശ്വാരൂടൻ - അശ്വാരൂഢൻ

അശ്ശേഷ - അശേഷ

അശ്ശേഷം - അശേഷം

അഷ്കരം - അക്ഷരം

അഷ്ഠം - അഷ്ടം

അഷ്ഠമി - അഷ്ടമി

അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ

അസുയകലുഷിതൻ - അസൂയകലുഷിതൻ

അസ്തമന - അസ്തമയ

അസ്തമനം - അസ്തമയം

അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ

അസ്വാസ്ഥത - അസ്വസ്ഥത

അസ്സഹനീയ - അസഹനീയ

അസ്സുഖം - അസുഖം

അഹോയീശ - അഹോ ഈശ

അഹോവൃത്തി - അഹോർവൃത്തി

ആക്രിതി - ആകൃതി

ആഖാതം - ആഘാതം

ആഗാദം - ആഘാതം

ആഗാധം - ആഘാതം

ആച്ശര്യം - ആശ്ചര്യം

ആഛര്യം - ആശ്ചര്യം

ആജാനബാഹു - ആജാനുബാഹു

ആടംബരം - ആഡംബരം

ആടംഭരം - ആഡംബരം

ആഡംഭരം - ആഡംബരം

ആഢംബരം - ആഡംബരം

ആണന്ന് - ആണെന്ന്

ആത്മഹത്തി - ആത്മഹത്യ

ആദിക്യം - ആധിക്യം

ആധിത്യൻ - ആദിത്യൻ

ആധ്യക്ഷം - ആധ്യക്ഷ്യം

ആധ്യന്തം - ആദ്യന്തം

ആനന്തം - ആനന്ദം

ആപച്ഛങ്ക - ആപത്ശങ്ക

ആമുഗം - ആമുഖം

ആമുഘം - ആമുഖം

ആഷാടം - ആഷാഢം

ആഷാഠം - ആഷാഢം

ആശ്ച്ഛര്യം - ആശ്ചര്യം

ആസ്വാദ്യകര - ആസ്വാദ്യ

ഇങ്ങിനെ - ഇങ്ങനെ

ഇച്ച - ഇച്ഛ

ഇഛ - ഇച്ഛ

ഇഛ്ച - ഇച്ഛ

ഇഞ്ചിനീയർ - എൻജിനീയർ

ഇല്ലങ്കിൽ - ഇല്ലെങ്കിൽ

ഇല്ലങ്കിലും - ഇല്ലെങ്കിലും

ഉചിഥം - ഉചിതം

ഉചിദം - ഉചിതം

ഉച്ചബാഷിണി - ഉച്ചഭാഷിണി

ഉച്ചഭാഷ്ണി - ഉച്ചഭാഷിണി

ഉച്ചിഷ്ടം - ഉച്ഛിഷ്ടം

ഉച്ചിഷ്ഠം - ഉച്ഛിഷ്ടം

ഉച്ഛാരണം - ഉച്ചാരണം

ഉച്ഛൃംഘലൻ - ഉച്ഛൃംഖലൻ

ഉഛാരണം - ഉച്ചാരണം

ഉഛ്വാസം - ഉച്ഛ്വാസം

ഉജാരണം - ഉച്ചാരണം

ഉജിതം - ഉചിതം

ഉജ്വലമാക്കുക - ഉജ്ജ്വലമാക്കുക

ഉജ്വലം - ഉജ്ജ്വലം

ഉടമസ്തൻ - ഉടമസ്ഥൻ

ഉടംപടി - ഉടമ്പടി

ഉടമ്ബടി - ഉടമ്പടി

ഉടമ്ഭടി - ഉടമ്പടി

ഉഡ്ഡിയനം - ഉഡ്ഡീനം, ഉഡ്ഡയനം

ഉണ്ണികഥകൾ - ഉണ്ണിക്കഥകൾ

ഉണ്ണിക്കധകൾ - ഉണ്ണിക്കഥകൾ

ഉത്കണ്ട - ഉത്കണ്ഠ

ഉത്ഗ്രഥനം - ഉദ്ഗ്രഥനം

ഉത്ഘാടനം - ഉദ്ഘാടനം

ഉത്ഘോഷിക്കുക - ഉദ്ഘോഷിക്കുക

ഉത്തരവാധി - ഉത്തരവാദി

ഉത്ബോധനം - ഉദ്ബോധനം

ഉപകാരപ്രധം - ഉപകാരപ്രദം

ഉപവൃഷ്ടൻ - ഉപവിഷ്ടൻ

ഉല്കണ്ഠ - ഉത്കണ്ഠ

ഉൽഘാടനം - ഉദ്ഘാടനം

ഉൽഘാടനം - ഉദ്ഘാടനം

ഉൾക്കടദുഃഖം - ഉൾകടദുഃഖം

ഉൾപ്പട - ഉൾപ്പെടെ

ഉൾപ്പടെ - ഉൾപ്പെടെ

ഊർജത് - ഊർജ്ജത്

ഊർജത് - ഊർജ്ജത്

ഊർജം - ഊർജ്ജം

ഊർജിതമായി - ഊർജ്ജിതമായി

ഊർജിതം - ഊർജ്ജിതം

ഊർജ്ജ്വസ്സ്വലമായി - ഊർജ്ജസ്വലമായി

ഊർജ്ജ്വസ്സ്വലം - ഊർജ്ജസ്വലം

ഊർജ്വസ്വം - ഊർജ്ജസ്വം

ഊർജ്വസ്വലമായി - ഊർജ്ജസ്വലമായി

ഊർജ്വസ്വലം - ഊർജ്ജസ്വലം

ഊർജ്വസ്വലം - ഊർജ്ജസ്വലം

ഊർജ്വസ്സ്വലമായി - ഊർജ്ജസ്വലമായി

ഊർജ്വസ്സ്വലം - ഊർജ്ജസ്വലം

ഊർദ്ധം - ഊർദ്ധ്വം

എൺചുവടി - എഞ്ചുവടി

എതൃക്ക - എതിർക്ക

എന്തന്ന് - എന്തെന്ന്

എന്നിട്ടാല്ലേ - എന്നിട്ടല്ലേ

എന്നേയുള്ളു - എന്നേ ഉള്ളു

എന്ന്തു - എന്നതു

എഴുന്നെള്ളുക - എഴുന്നള്ളുക

ഐതീഹ്യം - ഐതിഹ്യം

ഐശ്ചിക - ഐച്ഛിക

ഓർക്കാഴിക - ഓർക്കായ്ക

ഔത്സുഖ്യം - ഔൽസുക്യം

ഔഥാര്യം - ഔദാര്യം

ഔധാര്യം - ഔദാര്യം

ഔഷഥം - ഔഷധം

ഔഷദം - ഔഷധം

കടചിൽ - കടച്ചിൽ

കടംകഥ - കടങ്കഥ

കടിനം - കഠിനം

കടുംകയ് - കടുംകൈ

കണ്ഡകാവ്യം - ഖണ്ഡകാവ്യം

കതന - കതിന

കഥനകഥ - കദനകഥ

കദംമ്പം - കദംബം

കദിന - കതിന

കബന്ദം - കബന്ധം

കമ്പനി - കമ്പെനി

കമ്മട്ടി - കമ്മിറ്റി

കയ്യ് - കൈ

കയ്‌വശം - കൈവശം

കരസ്തം - കരസ്ഥം

കർണ്ണകി - കണ്ണകി

കർശന - കർശ്ശന

കവയത്രി - കവയിത്രി

കവിടി - കവടി

കവുടി - കവടി

കശവ് - കസവ്

കളബം - കളഭം

കാര്യസ്തൻ - കാര്യസ്ഥൻ

കാവക്കാരൻ - കാവൽക്കാരൻ

കാവിടി - കാവടി

കിട്ടാട്ടെ - കിട്ടട്ടെ

കുടിശ്ശിഖ - കുടിശ്ശിക

കുടിശിക - കുടിശ്ശിക

കുഡുംബം - കുടുംബം

കുണ്ഠലം - കുണ്ഡലം

കുതൂഹലന്നായി - കുതൂഹലിന്നായി

കുത്തതപ്പാട്ടം - കുത്തകപ്പാട്ടം

കുരിചായത് - കുറിച്ചായത്

കുരിച് - കുറിച്ച്

കുരിച്ചു് - കുറിച്ചു്

കുശൃതി - കുസൃതി

കുഷ്ടം - കുഷ്ഠം

കുറിചായത് - കുറിച്ചായത്

കൃതു - ക്രതു

കൃതൃമം - കൃത്രിമം

കൃമ്മീരവധം - കിർമീരവധം

കൊണ്ട്ട് - കൊണ്ട്

കൊൻറ് - കൊണ്ട്

കൊന്റ് - കൊണ്ട്

കോഷ്ടം - കോഷ്ഠം

ക്രിത്രിമം - കൃത്രിമം

ക്രോടീകരിക്ക - ക്രോഡീകരിക്ക

ഗന്ദം - ഗന്ധം

ഗമഗം - ഗമകം

ഗരം - ഖരം

ഗരുടൻ - ഗരുഡൻ

ഗരുഠൻ - ഗരുഡൻ

ഗരുഢ - ഗരുഡ

ഗരുഢൻ - ഗരുഡൻ

ഗൽഗതം - ഗൽഗദം

ഗാന്തർവം - ഗാന്ധർവം

ഗാന്ദർവം - ഗാന്ധർവം

ഗുംഭനം - ഗുംഫനം

ഗൃഹസ്തൻ - ഗൃഹസ്ഥൻ

ഗ്രന്ധം - ഗ്രന്ഥം

ഘണ്ഡാ - ഘണ്ടാ

ചട്ട്ണി - ചട്ണി

ചതുരസ്രം - ചതുരശ്രം

ചാനളിനില്ല - ചാനലിനില്ല

ചാനെൽ - ചാനൽ

ചാനേൽ - ചാനൽ

ചാമ്പയ്ങ്ങ - ചാമ്പയ്ക്ക

ചിത്രക്കാരൻ - ചിത്രകാരൻ

ചിന്താർമണി - ചിന്താമണി

ചിലവാക്കുക - ചെലവാക്കുക

ചിലവ് - ചെലവ്

ചിലവ് - ചെലവ്

ചുകപ്പു - ചുവപ്പ്

ചുമ്മനം - ചുംബനം

ചൂഡാർമണി - ചൂഡാമണി

ചെതൽ - ചിതൽ

ചെരിച്ച് - ചരിച്ച്

ചേതഭ്രമം - ചേതോവിഭ്രമം

ചോതിച്ചപ്പോൾ - ചോദിച്ചപ്പോൾ

ചോദ്യച്ഛിന്നം - ചോദ്യചിഹ്നം

ജഡായു - ജടായു

ജാൻസിറാണി - ഝാൻസിറാണി

ജാമ്പവതി - ജാംബവതി

ജാംബുവതി - ജാംബവതി

ജീവശ്ച‌വം - ജീവച്ഛവം

ജീവശ്ശവം - ജീവച്ഛവം

ജേഷ്ടൻ - ജ്യേഷ്ഠൻ

ജേഷ്ഠൻ - ജ്യേഷ്ഠൻ

ജ്യേഷ്ടൻ - ജ്യേഷ്ഠൻ

ഝടുതി - ഝടിതി

ഞടുങ്ങി - നടുങ്ങി

ഞാങ്ങൾ - ഞങ്ങൾ

ടിക്കറ്റ് - ടിക്കെറ്റ്

തക്രിതിയായ് - തകൃതിയായ്

തഗർക്കൽ - തകർക്കൽ

തഗർക്കുന്ന - തകർക്കുന്ന

തഗർച്ച - തകർച്ച

തങ്കക്കൊടം - തങ്കക്കുടം

തങ്കവാദിൽ - തങ്കവാതിൽ

തച്ഛൻ - തച്ചൻ

തടാഗം - തടാകം

തഡയണം - തടയണം

തഡയൽ - തടയൽ

തഡയുക - തടയുക

തണൽമ്മരം - തണൽമരം

തത്വപടനം - തത്ത്വപഠനം

തത്വമസി - തത്ത്വമസി

തത്വം - തത്ത്വം

തത്വാർത്ത - തത്വാർത്ഥ

തഥനുസൃതമായ - തദനുസൃതമായ

തനദായ - തനതായ

തന്ത്രപ്രഥാനം - തന്ത്രപ്രധാനം

തന്ത്രപ്രദാനം - തന്ത്രപ്രധാനം

തപശക്തി - തപശ്ശക്തി, തപഃശക്തി

തപസി - തപസ്വി

തപസ്വിനായ് - തപസ്സിനായി

തബസ്വി - തപസ്വി

തബസ്സ് - തപസ്സ്

തബാൽ - തപാൽ

തബിയ്ക്കുന്നു - തപിയ്ക്കുന്നു

തബൊവനം - തപോവനം

തഭല - തബല

തമോഖർത്തം - തമോഗർത്തം

തംബുരാട്ടി - തമ്പുരാട്ടി

തംബുരാൻ - തമ്പുരാൻ

തരഘിണി - തരംഗിണി

തരംഖം - തരംഗം

തരംഖിണി - തരംഗിണി

തരംഘം - തരംഗം

തരിശുബൂമി - തരിശുഭൂമി

തരുണപഥവി - തരുണപദവി

തരുണപധവി - തരുണപദവി

തൽകാലം - തത്കാലം

തൽസമയം - തത്സമയം

തലമുഡി - തലമുടി

തലവേഥന - തലവേദന

തലവേധന - തലവേദന

തലസ്താനം - തലസ്ഥാനം

തറവാഡി - തറവാടി

താങ്കൾക് - താങ്കൾക്ക്

താണ്ടവം - താണ്ഡവം

താന്കൾ - താങ്കൾ‌

താപസ്സൻ - താപസൻ

താല്പര്യം - താൽപര്യം

തിരയുക - തെരയുക

തീപ്പട്ടി - തീപ്പെട്ടി

തീർത്തങ്ങൾ - തീർത്ഥങ്ങൾ

തീർത്തം - തീർത്ഥം

തീവണ്ടിപ്പാഥ - തീവണ്ടിപ്പാത

തീവ്രവാതം - തീവ്രവാദം

തീവ്രവാഥം - തീവ്രവാദം

തീവ്രവാധം - തീവ്രവാദം

തീഷ്ണ - തീക്ഷ്ണ

തീഷ്ണം - തീക്ഷ്ണം

തുച്ചം - തുച്ഛം

തുടർക്കത - തുടർക്കഥ

തുടർക്കദ - തുടർക്കഥ

തുഡക്കം - തുടക്കം

തുഡരും - തുടരും

തുംബ - തുമ്പ

തുരംഗം - തുരങ്കം

തുരംഘം - തുരങ്കം

തുർക്കിബാഷ - തുർക്കിഭാഷ

തുല്യദുക്കിതർ - തുല്യദുഃഖിതർ

തുല്യദുഖിതർ - തുല്യദുഃഖിതർ

തുല്യപംഗാളികൾ - തുല്യപങ്കാളികൾ

തുല്യപ്രാഥാന്യം - തുല്യപ്രാധാന്യം

തുല്യപ്രാദാന്യം - തുല്യപ്രാധാന്യം

തുലനാവസ്ത - തുലനാവസ്ഥ

തുലസിക്കതിർ - തുളസിക്കതിർ

തുലസി - തുളസി

തുലസീഗ്രന്ഥാലയം - തുളസീഗ്രന്ഥാലയം

തുലസീതളങ്ങൾ - തുളസീദളങ്ങൾ

തുലസീ - തുളസീ

തുലസീദാസചരിത്രം - തുളസീദാസചരിത്രം

തുലാബാരം - തുലാഭാരം

തുളസീധാമം - തുളസീദാമം

തുറമുകം - തുറമുഖം

തുറമുഗം - തുറമുഖം

തുറമുഘം - തുറമുഖം

തൂവല് - തൂവൽ

തൃകോണ - ത്രികോണ

തൃകോണം - ത്രികോണം

തൃശങ്കു - ത്രിശങ്കു

തൊളസിക്കതിർ - തുളസിക്കതിർ

തൊളസി - തുളസി

ത്രപ്തി - തൃപ്തി

ത്രിതീയ - തൃതീയ

ത്രിപ്രയാർ - തൃപ്രയാർ

ത്രിശ്ശൂർ - തൃശ്ശൂർ

ദാരിദ്രം - ദാരിദ്ര്യം

ദു:ഖം - ദുഃഖം

ദുഖം - ദുഃഖം

ദുശീലം - ദുശ്ശീലം

ദുഷ്ടലാകിന്റെ - ദുഷ്ടലാക്കിന്റെ

ദുഷ്ടലാക് - ദുഷ്ടലാക്ക്

ദൃഷ്ടാവ് - ദ്രഷ്ടാവ്

ദൈവീക - ദൈവിക

ദ്വന്ദയുദ്ധം - ദ്വന്ദ്വയുദ്ധം

ധനജ്ഞയൻ - ധനഞ്ജയൻ

ധനഃസ്ഥിതി - ധനസ്ഥിതി

ധൂമഹേതു - ധൂമകേതു

ധൃതഗതി - ദ്രുതഗതി

നയ്യായികൻ - നൈയായികൻ

നരഹത്തി - നരഹത്യ

നവോഡ - നവോഢ

നവോഥാനം - നവോത്ഥാനം

നവോദ്ഥാനം - നവോത്ഥാനം

നവോദ്ധാനം - നവോത്ഥാനം

നവോധാനം - നവോത്ഥാനം

നാക്കേൽ - നാക്കിൽ

നാടി - നാഡി

നാട്ടായ്മ - നാട്ടാണ്മ

നിഖണ്ടു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിച്ചയം - നിശ്ചയം

നിഛയം - നിശ്ചയം

നിഛലം - നിശ്ചലം

നിഛ്ചയം - നിശ്ചയം

നിഛ്ചലം - നിശ്ചലം

നിണക്ക് - നിനക്ക്

നിമഗ്ദൻ - നിമഗ്നൻ

നിരസ്സിക്കുക - നിരസിക്കുക

നിർമല - നിർമ്മല

നിർമാണം - നിർമ്മാണം

നിർമിക് - നിർമ്മിക്

നിശ്ചേഷ്ഠൻ - നിശ്ചേഷ്ടൻ

നിശബ്ദം - നിശ്ശബ്ദം

നിശേഷം - നിശ്ശേഷം

നിഷ്ടുരം - നിഷ്ഠുരം

നിഷ്ടൂരം - നിഷ്ഠുരം

നിഷ്ഠൂരം - നിഷ്ഠുരം

നിസംശയം - നിസ്സംശയം

നിസാരതം - നിസ്സാരതം

നിസാരമാണ് - നിസ്സാരമാണ്

നിസാരം - നിസ്സാരം

നിസ്വാർത്ഥമായി - നിസ്സ്വാർത്ഥമായി

നിസ്വാർത്ഥം - നിസ്സ്വാർത്ഥം

നീരാജനം - നീരാഞ്ജനം

നേർത്തേ - നേരത്തേ‌

പകരപ്പ് - പകർപ്പ്

പകരമയും - പകരമായും

പകർച്ചവ്യാധികളെക്കുറിച്ചു - പകർച്ചവ്യാധികളെക്കുറിച്ച്

പകലി - പകൽ

പകലുകള് - പകലുകൾ

പക്രിയ - പ്രക്രിയ

പക്ഷത്താണെന്നു - പക്ഷത്താണെന്ന്

പക്ഷപാദി - പക്ഷപാതി

പങ്കാളിത്വം - പങ്കാളിത്തം

പങ്കുവയ്കുക - പങ്കുവെക്കുക

പച്ചൈക്കിളി - പച്ചക്കിളി

പഞ്ചാര - പഞ്ചസാര

പഞ്ജായത്ത് - പഞ്ചായത്ത്

പടനം - പഠനം

പട്ടാളക്യാംബിൽ - പട്ടാളക്യാമ്പിൽ

പട്ടാളക്യാംബ് - പട്ടാളക്യാമ്പ്

പഠിത്വം - പഠിത്തം

പഡനം - പഠനം

പഢനം - പഠനം

പണ്ഠം - പണ്ടം

പണ്ഠാരം - പണ്ടാരം

പണ്ഡം - പണ്ടം

പണ്ഡാരം - പണ്ടാരം

പതവി - പദവി

പതവി - പദവി

പതിവൃത - പതിവ്രത

പതിവ്രതരത്നം - പതിവ്രാതരത്നം

പധവി - പദവി

പംബരം - പമ്പരം

പരപ്പേർ - പരല്‌പേർ

പരമാവദി - പരമാവധി

പരവദാനി - പരവതാനി

പരവധാനി - പരവതാനി

പരസ്യതിലൂടെയും - പരസ്യത്തിലൂടെയും

പരിജ - പരിച

പരിജയം - പരിചയം

പരിണത - പരിണിത

പരിണേതൻ - പരിണീതൻ

പരിതസ്ഥിതി - പരിതഃസ്ഥിതി

പരിത്യാകം - പരിത്യാഗം

പരിമിദം - പരിമിതം

പരിമിധം - പരിമിതം

പരൂക്ഷ - പരീക്ഷ

പലിസ - പലിശ

പറയുന്നുന്റ്റ് - പറയുന്നുണ്ട്

പാക്കറ്റ് - പായ്ക്കറ്റ്

പാക്കിസ്താൻ - പാകിസ്താൻ

പാക്കിസ്ഥാൻ - പാകിസ്താൻ

പാണിഗൃഹണം - പാണിഗ്രഹണം

പാണ്ഡിത്വം - പാണ്ഡിത്യം

പാദസ്വരം - പാദസരം

പാംബ് - പാമ്പ്

പാരിചാതം - പാരിജാതം

പാലകി - പാലികാ

പാവയ്ക്ക - പാവക്ക

പാശ്ഛാത്യം - പാശ്ചാത്യം

പാശുപദം - പാശുപതം

പീടനം - പീഡനം

പീഠനം - പീഡനം

പീഠനം - പീഡനം

പീഢന - പീഡന

പീഢനം - പീഡനം

പീഢനം - പീഡനം

പീഢ - പീഡ

പുനർസംഘടന - പുനസ്സംഘടന

പുരാണഇതിഹാസങ്ങൾ - പുരാണേതിഹാസങ്ങൾ

പുരാതിനം - പുരാതനം

പുരാതീനം - പുരാതനം

പുരാവർത്തപരാമർശം - പുരാവൃത്തപരാമർശം

പുശ്ചം - പുച്ഛം

പുറകേ - പിറകേ

പുറന്നു - പിറന്നു

പൂർവീക - പൂർവ്വിക

പൂർവ്വാന്നം - പൂർവ്വാഹ്നം

പൃഥിവിപതി - പൃഥിവീപതി

പെട്ടന്ന് - പെട്ടെന്ന്

പേരയ്ക്ക - പേരക്ക

പൈശ - പൈസ

പൊടവ - പുടവ

പ്രകൃതീദേവി - പ്രകൃതിദേവി

പ്രകൃതീസൌന്ദര്യം - പ്രകൃതിസൌന്ദര്യം

പ്രകൃദി - പ്രകൃതി

പ്രകൃധി - പ്രകൃതി

പ്രക്രിതി - പ്രകൃതി

പ്രക്ഷോഭനം - പ്രക്ഷോഭനം

പ്രഗല്ഭ - പ്രഗത്ഭ

പ്രഥാന - പ്രധാന

പ്രഥാനം - പ്രധാനം

പ്രദക്ഷണ - പ്രദക്ഷിണ

പ്രദിക്ഷണ - പ്രദക്ഷിണ

പ്രദിക്ഷിണ - പ്രദക്ഷിണ

പ്രഫസർ - പ്രൊഫെസർ

പ്രബന്തം - പ്രബന്ധം

പ്രവർത്തി - പ്രവൃത്തി

പ്രവർത്തിയെ - പ്രവൃത്തിയെ

പ്രവൃത്തകൻ - പ്രവർത്തകൻ

പ്രവൃത്തനമാണ് - പ്രവർത്തനമാണ്

പ്രവൃത്തനം - പ്രവർത്തനം

പ്രവൃത്തിക്കുക - പ്രവർത്തിക്കുക

പ്രസിഡെന്റ് - പ്രെസിഡെന്റ്

പ്രസ്താനം - പ്രസ്ഥാനം

പ്രസ്താവന - പ്രസ്ഥാവന

പ്രസ്ഥാപം - പ്രസ്താവം

പ്രസ്ഥാരം - പ്രസ്താരം

പ്രസ്ഥുതം - പ്രസ്തുതം

പ്രസ് - പ്രെസ്

പ്രാഗല്ഭ്യം - പ്രാഗത്ഭ്യം

പ്രാധമികം - പ്രാഥമികം

പ്രാംസേറിനോട്ട് - പ്രാമിസ്സറിനോട്ട്

പ്രിൻസിപ്പാൽ - പ്രിൻസിപ്പൽ

പ്രൊഫസർ - പ്രൊഫെസർ

ഫലിദം - ഫലിതം

ഫലിധം - ഫലിതം

ഫാവി - ഭാവി

ഫൂതം - ഭൂതം

ഫൂമി - ഭൂമി

ബങ്കളാവ് - ബംഗ്ലാവ്

ബയം - ഭയം

ബാഗ്യം - ഭാഗ്യം

ബാധ്യത - ബാദ്ധ്യത

ബാരതം - ഭാരതം

ബൂതം - ഭൂതം

ബേഗ് - ബാഗ്

ബേങ്ക് - ബാങ്ക്

ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ

ഭഗവത്ഗീത - ഭഗവദ്ഗീത

ഭഗവത്ചൈതന്യം - ഭഗവച്ചൈതന്യം

ഭഗവത്ദർശനം - ഭഗവദ്ദർശനം

ഭഗവത്‌മാഹാത്മ്യം - ഭഗവത്മാഹാത്മ്യം

ഭണ്ടാരം - ഭണ്ഡാരം

ഭണ്ഠാരം - ഭണ്ഡാരം

ഭരദേവത - പരദേവത

ഭാക്യം - ഭാഗ്യം

ഭാരഥം - ഭാരതം

ഭാരധം - ഭാരതം

ഭാര്യപുത്രന്മാർ - ഭാര്യാപുത്രന്മാർ

ഭാഹ്യം - ബാഹ്യം

ഭീഭത്സം - ബീഭത്സം

ഭൗതീകം - ഭൗതികം

ഭ്രത്യൻ - ഭൃത്യൻ

ഭ്രത്യ - ഭൃത്യ

ഭ്രഷ്ഠൻ - ഭ്രഷ്ടൻ

മകാള് - മകൾ

മഗരം - മകരം

മടയത്വം - മടയത്തം

മഠയത്വം - മടയത്തം

മഠയൻ - മടയൻ

മഠയ - മടയ

മണ്ടലം - മണ്ഡലം

മണ്ഡൻ - മണ്ടൻ

മതുരം - മധുരം

മദുരം - മധുരം

മധ്യസ്തൻ - മധ്യസ്ഥൻ

മധ്യാന്നം - മധ്യാഹ്നം

മനപരിഷ്കാരം - മനഃപരിഷ്കാരം

മനപ്പൂർവം - മനഃപൂർവം

മനപ്പൂർവ്വം - മനഃപൂർവം

മനസാക്ഷി - മനസ്സാക്ഷി

മനസ്ഥാപം - മനസ്താപം

മനസ്വിനി - മനസ്സ്വിനി

മനസ്സാ - മനസാ

മനസ്സിലാകി - മനസ്സിലാക്കി

മനുഷ്യത്ത്വം - മനുഷ്യത്വം

മനോഖഗം - മനഃഖഗം

മനോചാഞ്ചല്യം - മനശ്ചാഞ്ചല്യം

മനോതാപം - മനസ്താപം

മനഃപീഢ - മനഃപീഡ

മന്താരം - മന്ദാരം

മന്തിരം - മന്ദിരം

മന്ധര - മന്ഥര

മന്ധാരം - മന്ദാരം

മന്ധിരം - മന്ദിരം

മയൂകം - മയൂഖം

മയൂഗം - മയൂഖം

മയൂഘം - മയൂഖം

മയ്ലാഞ്ചി - മൈലാഞ്ചി

മഹജ്ജനം - മഹാജനം

മഹത്ചരിതം - മഹച്ചരിതം

മഹത്വം - മഹത്ത്വം

മഹൽദീപം - മഹാദീപം

മഹശ്ചരിതം - മഹച്ചരിതം

മഹാഐശ്വര്യം - മഹൈശ്വര്യം

മഹാത്മ്യം - മാഹാത്മ്യം

മാതുരി - മാധുരി

മാതൃപിതാക്കൾ - മാതാപിതാക്കൾ

മാതൃബാഷ - മാതൃഭാഷ

മാതൃബൂമി - മാതൃഭൂമി

മാഥുലൻ - മാതുലൻ

മാദുരി - മാധുരി

മാദുലൻ - മാതുലൻ

മാദൃഭാഷ - മാതൃഭാഷ

മാധുലൻ - മാതുലൻ

മാധ്യസ്ഥം - മാധ്യസ്ഥ്യം

മാനസീകം - മാനസികം

മാർഗത്ത - മാർഗ്ഗത്ത

മാർഗം - മാർഗ്ഗം

മാർജാരൻ - മാർജ്ജാരൻ

മികച - മികച്ച

മിഠിപ്പ് - മിടിപ്പ്

മിഡിപ്പ് - മിടിപ്പ്

മിഢിപ്പ് - മിടിപ്പ്

മിധുനം - മിഥുനം

മുഖദാവിൽ - മുഖതാവിൽ

മുഖാന്തിര - മുഖാന്തര

മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ

മുതലാളിത്വം - മുതലാളിത്തം

മുർശ്ച - മൂർഛ

മുറിയേറ്റ് - മുറിവേറ്റ്

മൂർശ്ച - മൂർഛ

മേഖ - മേഘ

മേഗം - മേഘം

മേഘല - മേഖല

മേഢം - മേടം

മൈലാജി - മൈലാഞ്ചി

മോൻ - മകൻ

മോഹാത്സ്യം - മോഹാലസ്യം

മോള് - മകൾ

മൗലീക - മൗലിക

മ്യുസീയം - മ്യൂസിയം

മ്യൂസീയം - മ്യൂസിയം

മ്ലേശ്ചൻ - മ്ലേച്ഛൻ

യഞ്ജം - യജ്ഞം

യന്ദ്രം - യന്ത്രം

യശശരീരൻ - യശഃശരീരൻ

യശശരീര - യശഃശരീര

യാജകൻ - യാചകൻ

യാദൃശ്ചികമായി - യാദൃച്ഛികമായി

യാദൃശ്ചികമായി - യാദൃച്ഛികമായി

യാദൃശ്ചികം - യാദൃച്ഛികം

യാദൃശ്ചികം - യാദൃച്ഛികം

യാധാർത്ഥം - യാഥാർത്ഥം

യുക്ത്യാനുസരണം - യുക്ത്യനുസരണം

യുദ്ദം - യുദ്ധം

യുവത്തം - യുവത്വം

യൂണിവേൾസിറ്റി - യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി

യെമൂന - യമുന

യോകം - യോഗം

യോചിക്കുക - യോജിക്കുക

യോചിക്കു - യോജിക്കു

യൌവ്വനം - യൌവനം

യൌവ്വനം - യൌവനം

രക്ഷകർത്താവ് - രക്ഷാകർത്താവ്

രങ്കപൂജ - രംഗപൂജ

രങ്കം - രംഗം

രജിസ്റ്റാർ - രജിസ്റ്റ്രാർ

രംഘപൂജ - രംഗപൂജ

രാഞ്ജി - രാജ്ഞി

രുഗ്മിണി - രുക്മിണി

രോകം - രോഗം

രോഗഗ്രസ്ഥൻ - രോഗഗ്രസ്തൻ

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രോഗപീഢ - രോഗപീഡ

ലക്ഷോപിലക്ഷം - ലക്ഷോപലക്ഷം

ലജ്ഞ - ലജ്ജ

ലൈംഗീകം - ലൈംഗികം

ലൈംഗീക - ലൈംഗിക

ലൌകീകം - ലൌകികം

ലൗകീകം - ലൗകികം

ലൗകീക - ലൗകിക

വകഭേതങ്ങളുണ്ട് - വകഭേദങ്ങളുണ്ട്

വകഭേതങ്ങൾ - വകഭേദങ്ങൾ

വകുപ്പുമേതാവികൾ - വകുപ്പുമേധാവികൾ

വക്ക്ത്തിയും - വക്തിയും

വക്ത്താക്കളായി - വക്താക്കളായി

വക്ത്താവായി - വക്താവായി

വക്ത്താവ് - വക്താവ്

വക്രരേക - വക്രരേഖ

വക്രോത്തി - വക്രോക്തി

വഗാരം - വകാരം

വങ്കം - വംഗം

വചനപ്രസാതം - വചനപ്രസാദം

വചനരേകയിൽ - വചനരേഖയിൽ

വചനശുശ്സ്സുഷാസഹായി - വചനശുശ്രൂഷാസഹായി

വചനസുത - വചനസുധ

വചോസുധ - വചസ്സുധ

വജനം - വചനം

വജസ്സുകൾ - വചസ്സുകൾ

വജൊത്തരങ്ങൾ - വചോത്തരങ്ങൾ

വജ്രലേക - വജ്രലേഖ

വംഗത്തം - വങ്കത്തം

വംഷജ - വംശജ

വംശസ്തം - വംശസ്ഥം

വംശസ്തം - വംശസ്ഥം

വംശാതിയേ - വംശാധിയേ

വംസം - വംശം

വയ്കുന്നേരം - വൈകുന്നേരം

വയ്യാകരണൻ - വൈയാകരണൻ

വരണ്യൻ - വരേണ്യൻ

വർജനം - വർജ്ജനം

വർജനം - വർജ്ജനം

വർജിക്കുക - വർജ്ജിക്കുക

വർജിക്കൂ - വർജ്ജിക്കൂ

വർജ്യം - വർജ്ജ്യം

വർധന - വർദ്ധന

വർധനവ് - വർദ്ധനവ്

വലുപ്പം - വലിപ്പം

വഷസ്സ് - വക്ഷസ്സ്

വസുദാ - വസുധാ

വസ്തുനിഷ്ടം - വസ്തുനിഷ്ഠം

വാങ്ങയില്ല - വാങ്ങുകയില്ല

വാഞ്ച - വാഞ്ഛ

വാത്മീകി - വാല്മീകി

വാദപ്രദിവാദം - വാദപ്രതിവാദം

വാരാർനിധി - വാരാന്നിധി

വാർഷീക - വാർഷിക

വാൽമീകി - വാല്മീകി

വാസ്ഥവം - വാസ്തവം

വാസ്ഥവം - വാസ്തവം

വിജ്രംഭ - വിജൃംഭ

വിഡ്ഡിത്വം - വിഡ്ഢിത്തം

വിഡ്ഡിത്വ - വിഡ്ഢിത്ത

വിഡ്ഡി - വിഡ്ഢി

വിഡ്ഢിത്വം - വിഡ്ഢിത്തം

വിഡ്ഢിത്വം - വിഡ്ഢിത്തം

വിഡ്ഢിത്വ - വിഡ്ഢിത്ത

വിണ്ഡലം - വിണ്ടലം

വിത്യസ്തം - വ്യത്യസ്തം

വിത്യസ്ത - വ്യത്യസ്ത

വിത്യസ്ഥം - വ്യത്യസ്തം

വിത്യസ്ഥ - വ്യത്യസ്ത

വിത്യാസം - വ്യത്യാസം

വിത്യാസ - വ്യത്യാസ

വിദഗ്ധനായ - വിദഗ്ദ്ധനായ

വിദഗ്ധൻ - വിദഗ്ദ്ധൻ

വിദഗ്ധർ - വിദഗ്ദ്ധർ

വിദഗ്ധ - വിദഗ്ദ്ധ

വിദ്യാർഥി - വിദ്യാർത്ഥി

വിദ്യാർഥി - വിദ്യാർത്ഥി

വിദ്യുത്ശക്തി - വിദ്യുച്ഛക്തി

വിപ്രലംബശ്യംഗാരം - വിപ്രലംഭശ്യംഗാരം

വിമ്മിഷ്ടം - വിമ്മിട്ടം

വിമ്മിഷ്ട - വിമ്മിട്ട

വിമ്മിഷ്ഠം - വിമ്മിട്ടം

വിമ്മിഷ്ഠ - വിമ്മിട്ട

വിരുധം - വിരുദ്ധം

വിരുധ - വിരുദ്ധ

വില്പത്തി - വ്യുൽപത്തി

വിവാഹക്കാര്യം - വിവാഹകാര്യം

വിഷണ്ഡൻ - വിഷണ്ണൻ

വിശ്വസ്ഥൻ - വിശ്വസ്തൻ

വിശ്വസ്ഥം - വിശ്വസ്തം

വിശ്വസ്ഥ - വിശ്വസ്ത

വിശദ്മായുണ്ടായിരുന്നു - വിശദമായുണ്ടായിരുന്നു

വൃക്ഷഛായ - വൃക്ഷച്ഛായ

വൃച്ചികം - വൃശ്ചികം

വൃച്ഛികം - വൃശ്ചികം

വൃണം - വ്രണം

വൃതമെ - വ്രതമെ

വൃതം - വ്രതം

വൃത - വ്രത

വൃതശുദ്ധി - വ്രതശുദ്ധി

വൃതാനു - വ്രതാനു

വൃതാനു - വ്രതാനു

വൃധാ - വൃഥാ

വൃശ്ഛികം - വൃശ്ചികം

വെക്കുനത്‌ - വക്കുനതു

വെച്ചതാണ് - വച്ചതാണ്

വെച്ചതായി - വച്ചതായി

വെച്ച - വച്ച

വെച്ചശേഷം - വച്ചശേഷം

വെച്ചുള്ള - വച്ചുള്ള

വെച്ചോ - വച്ചോ

വെയ്യ്ക്കാം - വക്കാം

വേണ്ടിയ - വേണ്ട

വേറാരും - വേറെ ആരും

വൈദഗ്ധ്യം - വൈദഗ്ദ്ധ്യം

വൈദഗ്ധ്യ - വൈദഗ്ദ്ധ്യ

വൈദീകം - വൈദികം

വൈരുധ്യമായ - വൈരുദ്ധ്യമായ

വൈരുധ്യം - വൈരുദ്ധ്യം

വൈരുധ്യ - വൈരുദ്ധ്യ

വൈശിഷ്യം - വൈശിഷ്ട്യം

വ്യജ്ഞനം - വ്യഞ്ജനം

വ്യജ്ഞന - വ്യഞ്ജന

വ്യത്യസ്ഥമായ - വ്യത്യസ്തമായ

വ്യത്യസ്ഥം - വ്യത്യസ്തം

വ്യത്യസ്ഥം - വ്യത്യസ്തം

വ്യത്യസ്ഥ - വ്യത്യസ്ത

വ്യവസ്ത - വ്യവസ്ഥ

വ്യാഖരണം - വ്യാകരണം

ശ്രദ്ദ - ശ്രദ്ധ

ശ്രദ്ധവച്ചു - ശ്രദ്ധിച്ചു

ശ്രാർദ്ധം - ശ്രാദ്ധം

ശ്രോതസിൽ - സ്രോതസ്സിൽ

ശ്രോതസു - സ്രോതസ്സു

ശ്രോതസ്സിൽ - സ്രോതസ്സിൽ

ശ്രോതസ് - സ്രോതസ്സ്

ശ്രോതസ്സ് - സ്രോതസ്സ്

ശ്ലാഘയോഗ്യൻ - ശ്ലാഘായോഗ്യൻ

ശ്വാസോശ്വാസം - ശ്വാസോച്ഛ്വാസം

ശംക്രാന്തി - സംക്രാന്തി

ശരിപകർപ്പ് - ശരിപ്പകർപ്പ്

ശർദ്ദി - ഛർദ്ദി

ശിശ്രൂഷ - ശുശ്രൂഷ

ശൃംഘല - ശൃംഖല

ശേഘരം - ശേഖരം

സങ്കടിപ്പികാൻ - സംഘടിപ്പിക്കാൻ

സങ്കടിപ്പിക്കുക - സംഘടിപ്പിക്കുക

സങ്കടിപ്പിക്കും - സംഘടിപ്പിക്കും

സങ്കടിപ്പിക്കു - സംഘടിപ്പിക്കു

സതിമൌലിര്തനം - സതീമൌലിര്തനം

സന്തര്ഷിക്കുക - സന്ദർശിക്കുക

സന്തുഷ്ഠകുടുബം - സന്തുഷ്ടകുടുബം

സന്തുഷ്ഠചിത്തൻ - സന്തുഷ്ടചിത്തൻ

സന്തുഷ്ഠൻ - സന്തുഷ്ടൻ

സന്തുഷ്ഠൻ - സന്തുഷ്ടൻ

സന്തുഷ്ഠവാൻ - സന്തുഷ്ടവാൻ

സന്തുഷ്ഠ - സന്തുഷ്ട

സന്തോശം - സന്തോഷം

സന്ദോഷം - സന്തോഷം

സന്ദോശം - സന്തോഷം

സന്യാസീവേഷം - സന്യാസിവേഷം

സബ്ബത്ത് - സമ്പത്ത്

സമതിക്കുക - സമ്മതിക്കുക

സമത്ത്വം - സമത്വം

സമത്ത്വ - സമത്വ

സമർദ്ധൻ - സമർത്ഥൻ

സമർദ്ധി - സമൃദ്ധി

സമുദ്രമദനം - സമുദ്രമഥനം

സമൂസ - സമോസ

സമൃഥി - സമൃദ്ധി

സമൃദ്ദി - സമൃദ്ധി

സംക്ഷിപ്തചരിത്രവും - സംക്ഷിപ്തചരിത്രവും

സംക്ഷിപ്തരൂപത്തിൽവിവർത്തനം - സംഷിപ്തരൂപത്തിൽവിവർത്തനം

സംക്ഷിപ്തസഹകരണ - സംഷിപ്തസഹകരണ

സംഗ്രമം - സംക്രമം

സംപ്രതായം - സമ്പ്രദായം

സംബത്ത് - സമ്പത്ത്

സംഭന്ധിക്കുക - സംബന്ധിക്കുക

സംഭാതിക്കും - സമ്പാദിക്കും

സംഭാതിച്ചല്ല - സമ്പാദിച്ചല്ല

സംഭാതിച്ചു - സമ്പാതിച്ചു

സംഭാദിക്കും - സമ്പാദിക്കും

സംഭാദിച്ചില്ല - സമ്പാദിച്ചില്ല

സംഭാദിച്ചു - സമ്പാദിച്ചു

സംഭോധന - സംബോധന

സമ്മദിക്കുക - സമ്മതിക്കുക

സമ്മധിക്കുക - സമ്മതിക്കുക

സമ്രിദ്ധി - സമൃദ്ധി

സംഷപവും - സംക്ഷപവും

സംഷിപ്തചരിത്രം - സംക്ഷിപ്തചരിത്രം

സംഷിപ്തജനനചരിത്രം - സംക്ഷിപ്തജനനചരിത്രം

സംഷിപ്തജീവചരിത്രം - സംക്ഷിപ്തജീവചരിത്രം

സംഷിപ്തപട്ടികയും - സംക്ഷിപ്തപട്ടികയും

സംഷിപ്തപട്ടിക - സംക്ഷിപ്തപട്ടിക

സംഷിപ്തപഠനം - സംക്ഷിപ്തപഠനം

സംഷിപ്തപതിപ്പാണ് - സംക്ഷിപ്തപതിപ്പാണ്

സംഷിപ്തപതിപ്പിന്റെ - സംക്ഷിപ്തപതിപ്പിന്റെ

സംഷിപ്തപതിപ്പ് - സംക്ഷിപ്തപതിപ്പ്

സംഷിപ്തഭാരതം - സംക്ഷിപ്തഭാരതം

സംഷിപ്തമായിരുന്നു - സംക്ഷിപ്തമായിരുന്നു

സംഷിപ്തമായി - സംക്ഷിപ്തമായി

സംഷിപ്തമായ് - സംക്ഷിപ്തമായ്

സംഷിപ്തരാമായണം - സംക്ഷിപ്തരാമായണം

സംഷിപ്തരൂപമൂലം - സംക്ഷിപ്തരൂപമൂലം

സംഷിപ്തരൂപം - സംക്ഷിപ്തരൂപം

സംഷിപ്തരേഖ - സംക്ഷിപ്തരേഖ

സംഷിപ്തവിവരണത്തോടുകൂടി - സംക്ഷിപ്തവിവരണത്തോടുകൂടി

സംഷിപ്തവിവരണം - സംക്ഷിപ്തവിവരണം

സംഷിപ്തശബ്ദകോഷ് - സംക്ഷിപ്തശബ്ദകോഷ്

സംഷിപ്ത - സംക്ഷിപ്ത

സർവത്ത് - സർബത്ത്

സർവ്വതോന്മുഖമായ - സർവ്വതോമുഖമായ

സഹികൂക - സഹിക്കുക

സാദാരണക്കാരിൽ - സാധാരണക്കാരിൽ

സാദാരണക്കാർ - സാധാരണക്കാർ

സാദാരണം - സാധാരണം

സാദാരണ - സാധാരണ

സാദൃശ്യത്ത - സാദൃശ്യത്ത

സാംക്രാമികം - സാംക്രമികം

സാംക്രാമികരോഗം - സാംക്രമികരോഗം

സാമ്രാട്ട് - സമ്രാട്ട്

സുഖന്തം - സുഗന്ധം

സുഖന്ദം - സുഗന്ധം

സുഖന്ധം - സുഗന്ധം

സുഗന്തം - സുഗന്ധം

സുഗന്ദം - സുഗന്ധം

സുരനദിസുതൻ - സുരനദീസുതൻ

സുഹ്രുത്തും - സുഹൃത്തും

സുഹ്രുത്ത് - സുഹൃത്ത്

സൂചനപത്രിക - സൂചനാപത്രിക

സൂഷ്മം - സൂക്ഷ്മം

സൂഷ്മ - സൂക്ഷ്മ

സൃഷ്ടാവ് - സ്രഷ്ടാവ്

സൃഷ്ടാ - സ്രഷ്ടാ

സൈനീക - സൈനിക

സോഫ്റ്റ്വെയർ - സോഫ്റ്റ്‌വെയർ

സൌഷ്ടവം - സൌഷ്ഠവം

സ്താനത്യാഗം - സ്ഥാനത്യാഗം

സ്താനം - സ്ഥാനം

സ്തിതി - സ്ഥിതി

സ്ത്രീത്ത്വം - സ്ത്രീത്വം

സ്ത്രീത്ത്വ - സ്ത്രീത്വ

സ്ത്രോത്രം - സ്തോത്രം

സ്ത്രോത്രസ്സ് - സ്തോത്രസ്സ്

സ്പുടത - സ്ഫുടത

സ്പുടം - സ്ഫുടം

സ്പുരിക്ക - സ്ഫുരിക്ക

സ്രഷ്ടിച്ചു - സൃഷ്ടിച്ചു

സ്രഷ്ടി - സൃഷ്ടി

സ്രോതസിൽ - സ്രോതസ്സിൽ

സ്രോതസു - സ്രോതസ്സു

സ്രോതസ് - സ്രോതസ്സ്

സ്വച്ചം - സ്വച്ഛം

സ്വതന്ത്രസോഫ്റ്റ്വെയർ - സ്വതന്ത്രസോഫ്റ്റ്‌വെയർ

സ്വതസിദ - സ്വതസ്സിദ

സ്വമേഥയാ - സ്വമേധയാ

സ്വമേദയാ - സ്വമേധയാ

സ്വയരക്ഷ - സ്വയംരക്ഷ

സ്വാദിഷ്ടമായ - സ്വാദിഷ്ഠമായ

സ്വാദിഷ്ടം - സ്വാദിഷ്ഠം

സ്വാന്തനം - സാന്ത്വനം

സ്വാന്തന - സാന്ത്വന

സ്വാന്ത്വന - സാന്ത്വന

സ്വീകരികുക - സ്വീകരിക്കുക

സ്വീകരികു - സ്വീകരിക്കു

സ്വീകാര്യയോഗ്യം - സ്വീകാരയോഗ്യം

സ്വൈര്യം - സ്വൈരം

സ്വൈര്യവിഹാരം - സ്വൈരവിഹാരം

സ്വൈര്യ - സ്വൈര

ഹർതാൽ - ഹർത്താൽ

ഹർമ്യം - ഹർമ്മ്യം

ഹാർദ്ദവമായി - ഹാർദ്ദമായി

ഹാർദ്ദവം - ഹാർദ്ദം

ഹൃസ്വചിത്രം - ഹ്രസ്വചിത്രം

ഹൃസ്വം - ഹ്രസ്വം

ഹൃസ്വം - ഹ്രസ്വം

ഹൃസ്വ - ഹ്രസ്വ