ഭംഗം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആയാസം (stress) പ്രയോഗിക്കുന്നതിന്റെ ഫലമായി ഒരു വസ്തു രണ്ടോ അതിലധികമോ കഷണങ്ങളായി വേർപെടുന്നതിനെയാണ് ഭംഗം (Fracture) എന്നുപറയുന്നത്. ഇതിനെ ഭംഗനം, വിഭഞ്ജനം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഒരു ഖരവസ്തുവിനുളളിൽ തന്നെ സ്ഥാനാന്തരണം മൂലം ഒരു അസതത (discontinuous) പ്രതലം രൂപംകൊള്ളുന്നതു മൂലമാണ് ഭംഗം സംഭവിക്കുന്നത്. ഈ സ്ഥാനാന്തരണം പ്രതലത്തിന് ലംബമായാണ് സംഭവിക്കുന്നതെങ്കിൽ അതിന് അഭിലംബ വലിവു വിള്ളൽ (Normal tensile crack) എന്നു പറയുന്നു.