രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ അതിൽ ഏതെങ്കിലും ഒരു വർണ്ണം ലോപിച്ചുപോകുന്നതാണ് വർണ്ണലോപം. ഉദാഹരണമായി അതില്ല എന്ന വാക്കിൽ അത്, ഇല്ല എന്നി രണ്ട് വാക്കകൾ സംയോജിച്ചിരിക്കുന്നു ഇവിടെ ത് എന്ന വർണ്ണത്തിനോട് എന്ന വർണ്ണം ചേരുമ്പോൾ വർണ്ണലോപം സംഭവിച്ച് തി എന്നായി മാറുന്നു. അങ്ങനെ അത്+ഇല്ല എന്നുള്ളത് അതില്ല എന്നായി മാറുന്നു.[1]

  1. എ ആർ, രാജരാജവർമ്മ (1917). കേരളപാണിനീയം. ISBN 978-8171306725.
"https://ml.wikipedia.org/w/index.php?title=വർണ്ണലോപം&oldid=3130167" എന്ന താളിൽനിന്ന് ശേഖരിച്ചത്