വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/കോഴിക്കോട്

മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം
മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജെഡിറ്റി ഇസ്ലാമിക് കോളേജിൽ ഏകദിന പഠന ശിബിരം നടക്കുന്നു.

വിശദാശംങ്ങൾ തിരുത്തുക

കോളേജ് വിദ്യാർഥികൾക്കിടയിൽ വിക്കിസംരംഭങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 2017 ഡിസംബർ 22 ന് വെള്ളിയാഴ്ച ) കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്ന് പ്രവർത്തിക്കുന്ന ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ് കോളേജ് യൂനിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏക ദിന വിക്കി പഠനശിബിരം നടത്തുന്നു . കോഴിക്കോട് ജില്ലയിൽ നടത്തുന്ന അഞ്ചാമത്തെ പഠന ശിബിരമാണ് ഇത്.

  • സമയം: രാവിലെ 10 മുതൽ വൈകീട്ട് 4 വരെ.
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം
  • കൂടുതൽ വിവരങ്ങൾക്ക്: 9961545310

കാര്യപരിപാടികൾ തിരുത്തുക

  • സ്വാഗതം: തസ്നീം (സംഘാടകൻ)
  • അധ്യക്ഷൻ-: സി. എച്ച്. ജയശ്രീ (പ്രിൻസിപ്പൽ ജെ.ഡി. റ്റി. ആർട്ട്സ് & സയൻസ്)
  • ഉദ്ഘാടനം
  • ആശംസകൾ
  • നന്ദി

വിഷയാവതരണം തിരുത്തുക

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ - ഇർഫാൻ ഇബ്രാഹീം സേട്ട്
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം
  • ലേഖനം എഴുത്ത്, എഡിറ്റിങ് - അക്ബറലി ചാരങ്കാവ്
  • ചിത്രങ്ങൾ ചേർക്കൽ, റഫറൻസ് മറ്റു സാങ്കേതിക വശങ്ങൾ, നയരൂപീകരണം - രഞ്ജിത്ത് സിജി
  • പ്രായോഗീക പരിശീലനം - രഞ്ജിത്ത് സിജി, അക്ബറലി, ഇർഫാൻ, മുജീബ് റഹ്മാൻ

എത്തിച്ചേരാൻ തിരുത്തുക

റെയിൽവെ മാർഗം തിരുത്തുക

  1. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക . ശേഷം മാനാഞ്ചിറ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ വന്നിറങ്ങി ഇവിടെ നിന്നും വെള്ളിമാട്കുന്ന് പോകുന്ന ബസിൽ കയറി എത്തിച്ചേരാം

ബസ് മാർഗം. തിരുത്തുക

  1. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർ കോഴിക്കോട് ബസ് സ്റ്റാന്റിൽ ഇറങ്ങി മാനേഞ്ചിറ സ്ക്വയറിലേക്ക് ഓട്ടോ പിടിക്കുക. ശേഷം വെള്ളിമാട്കുന്ന് പോകുന്ന ബസിൽ കയറുക.11 രൂപയാണ് ബസ് ചാർജ്.

നേതൃത്വം നൽകിയവർ തിരുത്തുക

  1. അക്ബറലി
  2. തസ്നീം
  3. ഇർഫാൻ ഇബ്രാഹിം സേട്ട്
  4. രൺജിത്ത് സിജി
  5. അമ്പാടി ആനന്ദ് എസ്
  6. കണ്ണൻ വി എം
  7. മുജീബ് റഹ്മാൻ

ആശംസകൾ - malikaveedu 20:18, 22 ഡിസംബർ 2017 (UTC)

പങ്കെടുത്തവർ തിരുത്തുക

  1. അക്ബറലി{Akbarali} (സംവാദം)
  2. ഇർഫാൻ ഇബ്രാഹിം സേട്ട്
  3. രൺജിത്ത് സിജി {Ranjithsiji}
  4. മുജീബ് റഹ്മാൻ {mujeebcpy}#
  5. അമ്പാടി ആനന്ദ് എസ്
  6. കണ്ണൻ വി എം
  7. Aslamctvr
  8. User:Ajmalpt50
  9. User:Jinishak
  10. User:Manukishan
  11. User:Aaquil.0101
  12. User:Deepthikdinesh
  13. User:Anaghanv
  14. User:Afeaha123
  15. User:Ziyaf Mohammed Sadiri
  16. User:Anusreesuresh
  17. User:Abdulwadood1
  18. User:Sumeshmp
  19. User:Muhammed sajad
  20. User:Rameezahamedrp
  21. User:Vishnupriyaps
  22. User:Chaithra.pm
  23. User:‎Fathimafoumida

അവലോകനം തിരുത്തുക

പഠനക്യാമ്പിനെ പറ്റിയുള്ള ചെറിയൊരു അവലോകനം ഇവിടെ വരും.

ചിത്രങ്ങൾ തിരുത്തുക