വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/മിസ്ഡ് കോൾ മാറ്റുക
അറിയാൻ വേണ്ടി ചോദിക്കുന്നതാണ്.. എല്ലാ ആൽബങ്ങളുടെയും വിവരങ്ങൾ വിക്കിയിൽ ലേഖനം ആയി ചേർക്കാരുണ്ടോ? അതോ എന്തെങ്കിലും പ്രതെയ്കതകൾ ഉള്ള ആൽബങ്ങൾ മാത്രം ആണോ ചേർക്കുന്നത് ?- Pranchiyettan (സംവാദം) 12:35, 6 ഡിസംബർ 2012 (UTC)
- ശ്രദ്ധേയമായ ആൽബങ്ങളുടെ ലേഖനങ്ങൾ മാത്രമേ വിക്കിപീഡിയയിൽ വരേണ്ടതുള്ളൂ. ശ്രദ്ധേയത വ്യക്തമാക്കാത്ത ലേഖനങ്ങൾ കാണുകയാണെങ്കിൽ അവ മായ്ക്കാൺ നിർദ്ദേശിക്കാവുന്നതാണ് -- റസിമാൻ ടി വി 12:43, 6 ഡിസംബർ 2012 (UTC)
- "ശ്രദ്ധേയത" കുറവ് തോന്നി.. അത് കൊണ്ടാണ് ചോദിച്ചതും.. നന്ദി റസിമാൻ - Pranchiyettan (സംവാദം) 12:53, 6 ഡിസംബർ 2012 (UTC)
ഇതെന്താ പരസ്യപ്പലകയോ? രഞ്ജിത്ത്കണ്ണൻകാട്ടിൽ സംവാദം