വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അഷറഫ്
പേരിനൊപ്പം സ. ചേർക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ സംവാദം 20:13, 12 മാർച്ച് 2013 (UTC)
സാമാന്യം വൃത്തിയാക്കിയിട്ടുണ്ട്. {വൃത്തിയാക്കൽ} ഫലകം ഒഴിവാക്കുന്നു. ഇനിയും അവലംബങ്ങളുടെ ആവശ്യമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:38, 15 മാർച്ച് 2013 (UTC)
ഇനിയും അവലംബങ്ങൾ ലഭ്യമാണെങ്കിൽ ഈ ശ്രദ്ധേയതാ നയം അനുസരിച്ച് ശ്രദ്ധേയത ഉണ്ടെന്ന് കണക്കാക്കാമെന്നാണ് അഭിപ്രായം. നിലവിലുള്ള ഒരു അവലംബം (സ്മാരക ഫുട്ബോൾ മത്സരത്തെപ്പറ്റിയുള്ളത്) അഷറഫ് എന്ന വ്യക്തിക്ക് ശ്രദ്ധേയത നൽകുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 16:10, 15 മാർച്ച് 2013 (UTC)
ശ്രദ്ധേയത
തിരുത്തുകശ്രദ്ധേയതയുണ്ടോ?--റോജി പാലാ (സംവാദം) 11:53, 21 മാർച്ച് 2013 (UTC)
- കൂടുതൽ അവലംബങ്ങൾ ലഭിച്ചിട്ടില്ല. ഇതുവരെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാനാവില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:24, 3 മേയ് 2013 (UTC)
- ശ്രദ്ധേയത ഇല്ലെങ്കിൽ നീക്കം ചെയ്യരുതോ??--സുഗീഷ് (സംവാദം) 06:40, 21 മേയ് 2013 (UTC)