വിക്കിപീഡിയ:നാഴികക്കല്ലുകൾ
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ വിവിധ നാഴികക്കല്ലുകളാണ്[1] ചുവടെ ചേർത്തിരിക്കുന്നത്. 2002 ഡിസംബർ 21-നു തിരുവനന്തപുരം സ്വദേശിയായ വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം ഇട്ടത്.
ലേഖനങ്ങളുടെ എണ്ണം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ലേഖനങ്ങളുടെ എണ്ണം : 86,447
എണ്ണം | തീയതി | ലേഖനം |
---|---|---|
1 | 2002 ഡിസംബർ 21 [2][3] | മലയാള അക്ഷരമാല |
100 | 2004 ഡിസംബർ 7 | |
500 | 2006 ഏപ്രിൽ 10 | |
1,000 | 2006 സെപ്റ്റംബർ 20 | |
2,000 | 2007 ജനുവരി 15 | |
3,000 | 2007 ജൂൺ 30 | |
5,000 | 2007 ഡിസംബർ 12 | |
10,000 | 2009 ജൂൺ 1 | |
15,000 | 2010 നവംബർ 10 | കാവനൂർ ഗ്രാമപഞ്ചായത്ത് |
20,000 | 2011 സെപ്റ്റംബർ 5 | യാഥാർത്ഥ്യം |
25,000 | 2012 ജൂലൈ 23 | നെടും കൽനക്കി |
30,000 | 2013 ഏപ്രിൽ 9 | ഈക്വീജൂബസ് |
40,000 | - | |
50,000 | - | |
60,000 | 2018 നവമ്പർ 10 | വരാളി |
70,000 | - | |
75,000 | - | |
80,000 | - | |
90,000 | - | |
1,00,000 | - |
ഉപയോക്താക്കളുടെ എണ്ണം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ നിലവിലുള്ള ഉപയോക്താക്കളുടെ എണ്ണം : 1,89,211
എണ്ണം | തീയതി |
---|---|
1 | 2002 ഡിസംബർ 21 |
500 | 2006 ജൂലൈ 1 |
1,000 | 2006 ഡിസംബർ 28 |
2,000 | 2007 ഓഗസ്റ്റ് 4 |
3,000 | 2007 സെപ്റ്റംബർ 6 |
4,000 | 2007 നവംബർ 26 |
5,000 | 2008 ഏപ്രിൽ 20 |
6,000 | 2008 ജൂലൈ 21 |
7,000 | 2008 ഒക്ടോബർ 3 |
10,000 | 2009 ഏപ്രിൽ 25 |
11,000 | 2009 ജൂൺ 12 |
12,000 | 2009 ഓഗസ്റ്റ് 1 |
15,000 | 2010 ജനുവരി 18 |
20,000 | 2010 ഓഗസ്റ്റ് 29 |
25,000 | 2011 ഏപ്രിൽ 4 |
30,000 | 2011 നവംബർ 8 |
40,000 | 2012 സെപ്റ്റംബർ 25 |
തിരുത്തലുകളുടെ എണ്ണം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ നിലവിലുള്ള തിരുത്തലുകളുടെ എണ്ണം : 41,06,971
എണ്ണം | തീയതി |
---|---|
1 | 2002 ഡിസംബർ 21 |
1,00,000 | 2007 ഒക്ടോബർ 17 |
2,00,000 | 2008 ജൂൺ 29 |
3,00,000 | 2009 ജനുവരി 17 |
4,00,000 | 2009 ജൂലൈ 19 |
5,00,000 | 2009 ഒക്ടോബർ 21 |
10,00,000 | 2011 ജനുവരി 22 |
15,00,000 | 2012 ജൂലൈ 26 |
20,00,000 | - |
50,00,000 | - |
പേജ് ഡെപ്ത്ത്
തിരുത്തുകമലയാളം വിക്കിപീഡിയയിലെ നിലവിലുള്ള പേജ് ഡെപ്ത്ത്: 206.97
ഡെപ്ത്ത് | തീയതി |
---|---|
100 | 2008 മെയ് 11 |
150 | 2009 മേയ് 28 |
200 | 2009 ഒക്ടോബർ 5 |
250 | 2010 ഫെബ്രുവരി 5 |
300 | - |
അവലംബം
തിരുത്തുക- ↑ From Detailed tables and charts of Wikipedia statistics
- ↑ http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D&diff=prev&oldid=2
- ↑ http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D&diff=prev&oldid=1