വരാളി
കർണാടകസംഗീതത്തിലെ ജന്യരാഗം
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വരാളി. പൊതുവിൽ മേളകർത്താരാഗമായ ഝാലവരാളിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം: സ ഗ₁ രി₁ ഗ₁ മ₂ പ ധ₁ നി₃ സ
- അവരോഹണം: സ നി₃ ധ₁ പ മ₂ ഗ₁ രി₁ സ