വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-05-2008
തേനീച്ച: പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള തേൻ ഉല്പാദിപ്പിക്കുന്ന ജീവികളാണ് തേനീച്ചകൾ. ഇവ പൂക്കളിൽ നിന്ന് മധുവിനൊടൊപ്പം പുമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കന്നത്. തേനീച്ച ഒരു ഷഡ്പദമാണ്.. ഞൊടീയൽ, വൻതേനീച്ച, ചെറുതേനീച്ച, കോൽതേനീച്ച, എന്നിങ്ങനെ വിവിധതരം തേനീച്ചകളുണ്ട്. ചെറുതേനീച്ചയുടെ മുട്ടകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നോബിൾ മാത്യു
തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>, തെരഞ്ഞെടുക്കാനുള്ള ചിത്രങ്ങൾ >>