തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 08:03, 10 ജൂൺ 2015 (UTC)[മറുപടി]

ലേഖനത്തിലെ ഉള്ളടക്കം പലതും പഴയതാണ്. ഐ.എസ്. തീവ്രവാദം ഉയർന്നുവന്നതിനെത്തുടർന്ന് ജോർദ്ദാനും മറ്റും നിർത്തിവച്ചിരുന്ന വധശിക്ഷകൾ പുനരാരംഭിച്ചു. പാകിസ്ഥാൻ മറ്റൊരുദാഹരണമാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പണ്ട് മൊഴിമാറ്റി ചേർത്ത വിവരങ്ങളിൽ പലതും കാലഹരണപ്പെട്ടുപോയി. ഒന്നുകൂടി അറ്റകുറ്റപ്പണി ചെയ്തശേഷം തിരഞ്ഞെടുക്കുന്നതാവും നല്ലതെന്ന് കരുതുന്നു. --അജയ് (സംവാദം) 12:30, 23 ജൂലൈ 2015 (UTC)[മറുപടി]

വിവരങ്ങൾ പുതുക്കിയിട്ടുണ്ട്. ബിപിൻ (സംവാദം) 05:20, 6 മേയ് 2016 (UTC)[മറുപടി]
  മേയ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം -- ബിപിൻ (സംവാദം) 05:34, 6 മേയ് 2016 (UTC)[മറുപടി]