വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മഹാത്മാഗാന്ധി

മഹാത്മാഗാന്ധി തിരുത്തുക

  •   എതിർക്കുന്നു അതേയ്, ഇതിൽ അദ്ദേഹത്തിന്റെ ജീവചരിത്രം മാത്രമേ എഴുതാൻ സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ചേർത്തില്ല. അദ്ദേഹത്തിന്റെ കൃതികളും വിപുലീകരിക്കാനുണ്ട്. ഇതിനേക്കാൾ നന്നാക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നു. കുറച്ചു കൂടി സമയം തരൂ. റഫറൻസുകൾ തപ്പിക്കൊണ്ടിരിക്കുകയാണ്‌ --ചള്ളിയാൻ 09:08, 18 ഏപ്രിൽ 2007 (UTC)[മറുപടി]
  •   എതിർക്കുന്നു എതിർക്കുന്നു -:ഈ ലേഖനം വിപുലമാക്കാൻ (സമ്പൂർണ്ണമാക്കാൻ) ഇനിയും സാധ്യതയുണ്ട്. പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ പെടുത്തിയാൽ മതിയെന്നാണ് എന്റെ അഭിപ്രായം.മൻ‌ജിത് കൈനി 19:13, 27 ഏപ്രിൽ 2007 (UTC)[മറുപടി]

 N --Vssun 05:47, 14 ഓഗസ്റ്റ്‌ 2007 (UTC)

  •   കാലം കടന്നുപോയി ലേഖനം വലുതായി. തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Lijujacobk (സംവാദംസംഭാവനകൾ)