വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/മലയാളം
അനുകൂലാഭിപ്രായങ്ങളില്ല എന്ന കാരണത്താൽ നേരത്തെ തിരഞെടുക്കാതിരുന്ന ലേഖനം വീണ്ടും നിർദ്ദേശിക്കുന്നു --അഞ്ചാമൻ (സംവാദം) 18:08, 19 ജൂലൈ 2013 (UTC)
- എതിർക്കുന്നു മലയാളത്തെ സംബന്ധിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ 51 അവലംബങ്ങളുണ്ട്. മലയാളത്തിൽ 10 എണ്ണം മാത്രം. ഈ ലേഖനം വികസിപ്പിക്കാനുള്ള സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:07, 26 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു
അവലംഭങ്ങൾ കുരവനെങ്ങിലും , ഈ പേജ് ഉപയോഗപ്രദം ആണ് .എന്നാൽ ഇനിയും വികസനത്തിനുള്ള സാധ്യതകൾ തള്ളി കളയുന്നില്ല .— ഈ തിരുത്തൽ നടത്തിയത് Zeeshankm (സംവാദം • സംഭാവനകൾ)അസാധു. ആവശ്യത്തിനു തിരുത്തുകളില്ല.--റോജി പാലാ (സംവാദം) 13:51, 11 ഓഗസ്റ്റ് 2013 (UTC)