വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കീമോതെറാപ്പി

അർബുദചികിൽസയെ പറ്റിയുള്ള ലേഖനമാണ്. ഒരുപാട് പേർക്ക് ഉപകാരപ്രദമാവും. ലേഖനം തയ്യാറാക്കിയതൈൽ ഞാനും പങ്കാളിയാണ്. Satheesan.vn (സംവാദം) 03:02, 23 ജനുവരി 2013 (UTC)[മറുപടി]

  •   എതിർക്കുന്നു സമഗ്രമാണെന്ന് തോന്നുന്നില്ല. "വിവിധ തരങ്ങൾ" മുതലായ ഭാഗങ്ങൾ നോക്കുക. ഇംഗ്ലീഷ് വിക്കിപീഡിയ താരതമ്യത്തിനെടുത്തുനോക്കാം. ലേഖനത്തിലെ ഭാഗങ്ങളെല്ലാം ഒന്നുകൂടി വിശദീകരിച്ചാൽ മാത്രമേ സമഗ്രലേഖനത്തിന്റെ നിലവാരത്തിലെത്തുകയുള്ളൂ. അവലംബങ്ങൾ ഇൻലൈനാക്കുകയും കൂടുതൽ അവലംബങ്ങൾ ചേർക്കുകയും ചിത്രങ്ങളും മറ്റ് വിക്കി ലേഖനങ്ങളിലേക്ക് കണ്ണികളുമെല്ലാം നൽകുകയും ചെയ്യേണ്ടതുണ്ട് -- റസിമാൻ ടി വി 06:36, 23 ജനുവരി 2013 (UTC)[മറുപടി]
  •   എതിർക്കുന്നു ലോകാരോഗ്യ സങ്കടനയുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം അനുസരിച്ച് കോശങ്ങളുടെ അമിത വളർച്ച അല്ല അകാല വാർധക്യം ആണ് കാൻസർ . പണ്ട് ഉണ്ടാക്കിയ മെഷിനരികൾ നഷ്ടമാകാതിരിക്കാൻ ഇപ്പോഴും പഴയ ചികിത്സ തന്നെ തുടരുന്നു എന്നെ ഉള്ളൂ.— ഈ തിരുത്തൽ നടത്തിയത് Vjjoshy (സംവാദംസംഭാവനകൾ) ആവശ്യത്തിനു തിരുത്തുകളില്ല--റോജി പാലാ (സംവാദം) 12:06, 2 മാർച്ച് 2013 (UTC)[മറുപടി]
 N - തിരഞ്ഞെടുത്തില്ല. --Vssun (സംവാദം) 12:10, 3 മാർച്ച് 2013 (UTC)[മറുപടി]