വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/NEURO BEHAVIOURAL REASEARCH FOUNDATION
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --മനോജ് .കെ (സംവാദം) 18:16, 13 ജൂൺ 2013 (UTC)[മറുപടി]
ഫേസ് ബുക്കിൽ നിന്നും പകർത്തി ചേർത്തത് / പരസ്യം --- Irvin Calicut....ഇർവിനോട് പറയു 07:15, 11 ജൂൺ 2013 (UTC)[മറുപടി]
- നീക്കം ചെയ്യേണ്ട... വിശാലമായ വിജ്ഞാനശേഖരമാണിത്.. ഇതെല്ലാം വേണം. --സുഗീഷ് (സംവാദം) 07:25, 11 ജൂൺ 2013 (UTC)[മറുപടി]
- പുതുമുഖ ലേഖനമാണ്. ഒരാഴ്ചയെങ്കിലും തിരുത്താൻ അവസരം കൊടുക്കൂ. --മനോജ് .കെ (സംവാദം) 08:22, 11 ജൂൺ 2013 (UTC)[മറുപടി]
- ശരി ഒരാഴ്ച്ച സമയം കൊടുക്കാം - Irvin Calicut....ഇർവിനോട് പറയു 10:26, 11 ജൂൺ 2013 (UTC)[മറുപടി]
- ഹ ഹ കൊള്ളാം.. ഇത്രയും നാൾ പരസ്യങ്ങൾ എന്നു തോന്നുകയോ കോപ്പി/പേസ്റ്റ് ആണെന്നു മനസ്സിലാകുകയോ ചെയ്താൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുമായിരുന്നു. ഇപ്പോൾ ഇതിനും കാലതാമസമോ?? ഇതാണല്ലേ അഡ്മിന്മാരുടെ വിവേചനബുദ്ധി... കൊള്ളാം നടക്കട്ട്...--സുഗീഷ് (സംവാദം) 10:34, 11 ജൂൺ 2013 (UTC)[മറുപടി]
- എന്നാ നീക്കാൻ തിരുമാനമാക്കിയേക്ക്. പെട്ടെന്ന് നീക്കണമെന്ന് നയമുണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്തേക്കൂ. പുതുമുഖങ്ങൾ എഴുതി തുടങ്ങുമ്പോൾ കുറച്ചുകൂടെ ക്ഷമ കാണിക്കണമെന്നാണ് അഭിപ്രായം. ഇത് ഒരാഴ്ച നിർത്തിയത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. വിക്കിയിൽ വന്ന് സ്പാം ചെയ്യാനെങ്കിലും ശ്രമിച്ച ഒരു എഡിറ്ററെ, കിട്ടാനുള്ള ചാൻസ് ഇല്ലാതാക്കുന്ന/മുളയിലേ നുള്ളൂന്ന ഒരു അവസ്ഥയായി തോന്നി. :)--മനോജ് .കെ (സംവാദം) 10:43, 11 ജൂൺ 2013 (UTC)[മറുപടി]
- ഒരാഴ്ചയല്ല.. ഒരു മാസം സമയം കൊടുത്താലും ആ താളിൽ അതു തുടങ്ങിയ ഉപയോക്താവിന്റെ ഒരു തിരുത്തലും ഇനി ഉണ്ടാവുകയില്ല. --സുഗീഷ് (സംവാദം) 10:50, 11 ജൂൺ 2013 (UTC)[മറുപടി]
- സുഗീഷണ്ണന്റെ സോക്കാണോ; ഇത്ര ഉറപ്പിച്ചു പറയാൻ ;). ആ യൂസർ തുടങ്ങിയ രണ്ടാമത്തെ ലേഖനമാണ്. ഇനീപ്പൊ അങ്ങനെ സംഭവിച്ചില്ലെങ്കിൽ മായ്ക്കാമെന്നേ. അത്രേ ഉള്ളൂ--മനോജ് .കെ (സംവാദം) 10:53, 11 ജൂൺ 2013 (UTC)[മറുപടി]
- എന്റെ സോക്കാണോ? ചാക്കാണോ? എന്ന പരിശോധന അവിടെ നിൽക്കട്ടെ, ഈ ഉപയോക്താവ് ആദ്യം തുടങ്ങിയ ലേഖനമേതാണ് ??--സുഗീഷ് (സംവാദം) 10:59, 11 ജൂൺ 2013 (UTC)[മറുപടി]
- ആദ്യത്തേത് സ്പാമായിരുന്നു. ഉപയോക്താവിന്റെ_സംവാദം:Babulathif#കല്ലെറിയാൻ നമുക്കെന്തവകാശം. --മനോജ് .കെ (സംവാദം) 11:40, 11 ജൂൺ 2013 (UTC)[മറുപടി]
- ഹ ഹ കൊള്ളാം.. ഇത്രയും നാൾ പരസ്യങ്ങൾ എന്നു തോന്നുകയോ കോപ്പി/പേസ്റ്റ് ആണെന്നു മനസ്സിലാകുകയോ ചെയ്താൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുമായിരുന്നു. ഇപ്പോൾ ഇതിനും കാലതാമസമോ?? ഇതാണല്ലേ അഡ്മിന്മാരുടെ വിവേചനബുദ്ധി... കൊള്ളാം നടക്കട്ട്...--സുഗീഷ് (സംവാദം) 10:34, 11 ജൂൺ 2013 (UTC)[മറുപടി]
- തുടങ്ങിയ രണ്ടു ലേഖനങ്ങളും ഫേസ് ബുക്കിൽ നിന്നും കോപ്പി പേസ്റ്റ് ആയിരുന്നു - Irvin Calicut....ഇർവിനോട് പറയു 11:40, 11 ജൂൺ 2013 (UTC)[മറുപടി]
- നീക്കം ചെയ്തു --മനോജ് .കെ (സംവാദം) 18:16, 13 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.