വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹരിത വി. കുമാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് (സംവാദം) 13:09, 16 ഓഗസ്റ്റ് 2014 (UTC)[മറുപടി]
WP:BASIC, WP:GNG എന്നിവ പാലിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളൊന്നും ലേഖനത്തിൽ ചേർത്തിട്ടില്ല. ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല. തിരഞ്ഞുനോക്കിയെങ്കിലും ഒരു സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 18:35, 17 മാർച്ച് 2014 (UTC)[മറുപടി]
- മലപ്പുറത്തുനിന്നുള്ള നിരുപമ റാവുവിന് ഒന്നാം റാങ്ക് കിട്ടിയിട്ടുണ്ട്, തെറ്റായവിവരമല്ലേ? ഒരു പട്ടികയിൽ ഒതുക്കാവുന്നതാണ് ഒന്നാം റാങ്കുകാരെ. {{mergeto}} സിവിൽ സർവ്വീസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരുടെ പട്ടിക--എഴുത്തുകാരി സംവാദം 15:23, 18 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഹരിത_വി._കുമാർ&oldid=1983354" എന്ന താളിൽനിന്ന് ശേഖരിച്ചത്