വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫയൽ വിനിമയ നേ൪മുറകൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശൂന്യമായ ഉള്ളടക്കം. താൾ നീക്കം ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:59, 3 ജനുവരി 2020 (UTC)[മറുപടി]
- ഫയൽ വിനിമയ നേ൪മുറകൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഇത് sreeraaj എന്ന ഉപയോക്താവ് തിരിച്ചു വിട്ട താൾ ആണ്. ഇങ്ങനെ ഒരു മലയാള പടം ഉപയോഗിക്കാമോ? ഉപയോഗിക്കാമെങ്കിൽ ഞാൻ നടത്തിയ തിരുത്തൽ നീക്കം ചെയ്യാം. അല്ലെങ്കിൽ ഈ ലേഖനം നീക്കം ചെയ്യണം. ലിജോ | ^ സംവാദം ^ 16:56, 1 ജനുവരി 2020 (UTC)[മറുപടി]
പദം ഉപയോഗിക്കാമോ എന്ന സംശയത്താൽ മാത്രം ലേഖനം നീക്കം ചെയ്യണമോ?
File Transfer Protocol എന്നതാണത്. File Transfer എന്നതിന് ഫയൽ വിനിമയം എന്ന ത൪ജ്ജമ അംഗീകരിക്കുന്നുണ്ടോ? പ്രോട്ടോകോളിന് നേ൪മുറകൾ എന്ന് പ്രയോഗിച്ചതാണോ തെറ്റിയത്? പ്രോട്ടോകോളിന് മലയാളം അതുതന്നെയാണ്.
Sreeeraaj (സംവാദം) 17:12, 1 ജനുവരി 2020 (UTC)[മറുപടി]
കമ്പ്യൂട്ടർ സംബന്ധിയായുള്ള എല്ലാ ലേഖനങ്ങളിലും ഇങ്ങനെ മലയാളം ഉപയോഗിച്ചാൽ കുഴഞ്ഞു പോകും. ഇക്കണക്കിന് Trivial File Transfer Protocol എങ്ങനെ എഴുതും? എല്ലാ ഇംഗ്ലീഷ് പദങ്ങൾക്കും സമാനമായ മലയാള പദം ഇല്ല. പ്രത്യേകിച്ച് സാങ്കേതിക സംബന്ധിയായ വിഷയങ്ങളിൽ. ലിജോ | ^ സംവാദം ^ 17:37, 1 ജനുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.