വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.ജെ.റ്റി.മെമ്മോറിയൽ പബ്ലിൿ ലൈബ്രറി.അങ്ങാടി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥശാലകൾ പാലിക്കുന്നു എന്ന അവകാശവാദമുണ്ടെങ്കിലും അത് തെളിയിക്കുന്ന ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളില്ലാത്തതിനാൽ നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:07, 18 മാർച്ച് 2014 (UTC)[മറുപടി]
മായിക്കുക ഫലകം ചെർത്തിരിക്കുന്നതായി കണ്ടു, ചർച്ചക്കിടുന്നു --എഴുത്തുകാരി സംവാദം 04:59, 1 മാർച്ച് 2014 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥശാലകൾ എന്ന മാനദണ്ഡമാണ് ഇവിടെ പ്രസക്തമായത്. ലേഖനത്തിലെ പ്രസ്താവനയനുസരിച്ച് 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ' എന്ന മാനദണ്ഡം അനുസരിക്കുന്നുണ്ട്. പക്ഷേ അവലംബങ്ങളില്ല എന്ന കുറവുണ്ട്. weak keep. --അജയ് ബാലചന്ദ്രൻ (സംവാദം) 12:23, 3 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.