വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.ഡബ്ല്യു.ഡി റീജിയണൽ ഡിസൈൻ വിംഗ്, കോഴിക്കോട്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 19:58, 18 ജൂലൈ 2020 (UTC)[മറുപടി]
- പി.ഡബ്ല്യു.ഡി റീജിയണൽ ഡിസൈൻ വിംഗ്, കോഴിക്കോട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഒറ്റയ്ക് നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ല --KG (കിരൺ) 17:00, 7 ജൂലൈ 2020 (UTC)[മറുപടി]
ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 11:29, 8 ജൂലൈ 2020 (UTC)[മറുപടി]
പതിറ്റാണ്ടുകളായി നിലവിൽ ഉള്ള പൊതു മരാമത്ത് വകുപ്പിൽ, 2017-ൽ രൂപം കൊണ്ട ഒരു പുതിയ വിഭാഗം ആണ് റീജിയണൽ ഡിസൈൻ ഓഫീസുകൾ.സാധാരണ പൊതുമരാമത്ത് സെക്ഷനുകളെ പോലെ അല്ല ഇത്. കേരളത്തിൽ തന്നെ ആകെ രണ്ട് റീജിയണൽ ഡിസൈൻ ഓഫീസുകളെ നിലവിൽ ഉള്ളു. ഒന്ന് ഏറണാകുളത്തും, മറ്റൊന്ന് കോഴിക്കോടും. കോഴിക്കോടുള്ള ഡിസൈൻ ഓഫീസ് ആണ് കാസർകോഡ് മുതൽ പാലക്കാട് വരെ ഉള്ള എല്ലാ പൊതുമരാമത്ത് പ്രവൃത്തികളുടെയും (റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ മുതലായവ) ഡിസൈൻ ചെയ്യുന്നത്. ഇത്രയും പ്രധാനപെട്ട ഒരു ഓഫീസിനെ കുറിച്ച് വിക്കിപീഡിയയിൽ ഒരു പേജ് ഉണ്ടാവുക എന്നത് ആവശ്യം ആണ്, എന്നതിനാലാണ് ഈ പേജ് സൃഷ്ട്ടിച്ചത്. ഈ പേജിലെ വിവരങ്ങൾ സമയം കിട്ടുനതിനനുസരിച്ചു വിപുലപെടുത്താം എന്നാണ് വിചാരിക്കുന്നത്--സുറാട്ടിപ്പ പാണംവള്ളം (സംവാദം) 12:35, 11 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.